മടിക്കേരി : കുടക് എരുമാട് കുരുളി റോഡിൽ നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് മലയാളിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എമ്മെമാട് സ്വദേശികളായ എം.എച്ച്. സാദിക് (30), കെ.എം. അഷ്റഫ് (44), സർഫുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായത്....
കണ്ണപുരം: സംസ്ഥാനത്തെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷനാവുകയാണ് കണ്ണപുരം റെയിൽവേ സ്റ്റേഷൻ. ഇന്ന് വൈകിട്ട് നാലിന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ണപുരം റെയിൽവേ സ്റ്റേഷനെ ഹരിത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. റെയിൽവേ സ്റ്റേഷൻ...
ഇന്ന് ലോക ജലദിനം. പ്രകൃതിയുടെ ദാനമാണ് ഓരോ തുള്ളി ജലവും. ഇതില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. 1933 മുതലാണ് ലോക ജലദിനം ആചരിച്ച് തുടങ്ങിയത്. ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസിലാക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന...
റംസാൻ പ്രമാണിച്ച് ഷാലിമാർ-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) റൂട്ടില്‍ പ്രതിവാര സ്പെഷല്‍ ട്രെയിൻ അനുവദിച്ച് റെയില്‍വേ. കൊച്ചുവേളി-ഷാലിമാർ സ്പെഷല്‍ മാർച്ച് 28, ഏപ്രില്‍ നാല് തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് വൈകുന്നേരം 4.20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക്...
പേരാവൂർ: പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വീടിനും ശുചിത്വ-ഹരിതാഭ പേരാവൂരിനും മുൻഗണന നല്കി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 28 കോടി 52 ലക്ഷം രൂപ വരവും 28 കോടി 18 ലക്ഷം ചിലവും 34 ലക്ഷം രൂപ...
തിരുവനന്തപുരം : ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച്...
കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉൾപ്പെടെ...
എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള് ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാന്‍ ചേട്ടന്റെ ഓട്ടോയുടെ വിലയല്ല...
തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്ക്കന് 10 വര്‍ഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ മടക്കരയിലെ ടി.എം.വി ഹൗസില്‍ ടി.എം.വി മുഹമ്മദലി എന്ന കുട്ടൂസിനെയാണ് (52) തളിപ്പറമ്പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നൽകുന്നു. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായാണ് പുതിയ പദ്ധതി.അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ...