Featured

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ. തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷയാണ് പിടിയിലായത്. പനമുക്ക് സ്വദേശിയായ സന്ദീപ് വീടിന്‍റെ ഉടമസ്ഥാവകാശം...

ഓണ്‍ലൈൻ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കണ്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആര്‍.ബി.ഐ...

പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്നഅച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ...

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ...

പ​യ്യ​ന്നൂ​ർ: ക​ട​ലോ​ര​ങ്ങ​ളി​ലെ വ​ൻ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​ത് വെ​ള്ള​വ​യ​റ​ൻ ക​ട​ൽ​പ്പ​രു​ന്തു​ക​ളു​ടെ (white beIIied sea Eagle) വം​ശ​നാ​ശ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. ക​ട​ൽ​ക്ക​ര​യി​ലെ വ​ൻ​മ​ര​ങ്ങ​ളി​ൽ മാ​ത്രം കൂ​ടു​കൂ​ട്ടി ജീ​വ​സ​ന്ധാ​ര​ണ​വും പ്ര​ജ​ന​ന​വും ന​ട​ത്തു​ന്ന...

ക​ണ്ണൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചു​രു​ങ്ങി​യ ചെല​വി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ഊ​ണും സ്റ്റേ​ഷ​ന​റി​യും ഒ​രു​ക്കു​ന്ന സ്കൂ​ൾ ക​ഫെ ‘സ്കൂ​ഫേ’ ജി​​ല്ല​​യി​​ൽ ഈ ​മാ​സം 25 ഇ​ട​ങ്ങ​ളി​ൽ കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കും. ജി​ല്ല​ത​ല...

തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതു വിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു. ലഹരി...

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹന നൽകിയ ഹർജിയിൽ ജ​സ്റ്റീസ് കൗ​സ​ർ എ​ട​പ്പ​ഗ​ത്താ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്. നഗ്ന ശരീരത്തില്‍...

കണ്ണൂ‍‍ര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ. എസ്. ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ...

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​രി​ല്‍ സൈ​നി​ക​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു. സി​.ഐ. കെ.​വി​നോ​ദ്, എ​സ്‌​.ഐ. എ.​പി.​അ​നീ​ഷ്, എ.​എ​സ്‌.​ഐ പ്ര​കാ​ശ് ച​ന്ദ്ര​ന്‍, സി.​പി.​ഒ മ​ണി​കണ്ഠ​ന്‍ പി​ള്ള എ​ന്നി​വ​രെ​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!