മല്ലപ്പള്ളി (പത്തനംതിട്ട): ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകൾ...
കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണെന്ന സൂചന വന്നതോടെയാണ് ഈ പാതയിൽ വേണമെന്ന ആവശ്യമുയരുന്നത്.പകൽ ഓടുന്ന വന്ദേഭാരതിൽ ഇരുന്ന് യാത്രയ്ക്ക് മാത്രമാണ് സൗകര്യമുള്ളത്. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന...
കണ്ണൂര്‍: എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നെത്തിയ യുവതിക്കാണ് എംപോക്സ്...
യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്....
കണ്ണൂർ:മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററും ചേർന്ന് നടത്തുന്ന കാൻസർ ഫോളോ അപ് ക്ലിനിക് 28-ന് രാവിലെ 9 മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടത്തും.ആർ.സി.സിയിലെ ഡോ. എ.എൽ...
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പി.എസ്.സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും.ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികവർഗക്കാർക്കുള്ള സ്പെഷൽ...
ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഉത്തര്‍പ്രദേശിലെ നറോറ പവര്‍ സ്റ്റേഷനിലാണ് പരിശീലനം. ബിരുദധാരികള്‍ക്കും ഡിപ്ലോമ/ ഐ.ടി.ഐക്കാര്‍ക്കും അപേക്ഷിക്കാം. 70 ഒഴിവുണ്ട്.ട്രേഡ് അപ്രന്റിസ്: ഒഴിവ്-50 (ഫിറ്റര്‍-25, ഇലക്ട്രീഷ്യന്-16, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്-9)....
എട്ടാം ക്ലാസുകാർക്കുള്ള 2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. pareekshabhavan.kerala.gov.in nmmse.kerala.gov.in തുടങ്ങിയ വെബ്സൈറ്റിൽ വിജ്ഞാപനം ലഭ്യമാണ്.സപ്തംബർ 23 മുതൽ ഒക്ടോബർ 15 വരെ nmmse.kerala.gov.in വഴി...
പരിയാരം:കണ്ണൂർ ഗവണ്മെൻ്റ് ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി വിജയം, എച്ച്.ഡി.വി ലൈസൻസ്, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.ആംബുലൻസ്, ബസ് എന്നിവ...
കണ്ണൂർ: സെപ്റ്റംബർ 28 ശനിയാഴ്ച ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. 27ന് വൈകുന്നേരം കണ്ണൂർ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് 28ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന്...