2024-2025 വർഷം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിൽ പട്ടികവർഗ യുവതീ യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ...
പാറശ്ശാല: യൂട്യൂബർ ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍...
കൊച്ചി: മുലയൂട്ടലും മുലയുണ്ണലും അമ്മയുടെയും കുഞ്ഞിന്റെയും മൗലികാവകാശമാണ് അത് നിഷേധിക്കാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അമ്മ ആരുടെയൊപ്പം താമസിക്കുന്നു എന്നതുപോലുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്നും കോടതി വിമർശിച്ചു. തുടർന്ന് ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ...
ഭിന്നശേഷി യാത്രക്കാർക്ക് ജലഗതാഗത വകുപ്പിൻ്റെ യാത്രാ ബോട്ടുകളിൽ ഓൺലൈൻ പാസ്സ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി.serviceonline.gov.in വെബ്സൈറ്റ് വഴി പാസ്സ് ബുക്ക് ചെയ്യാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ വെബ്സൈറ്റിൽ നൽകണം.30...
കോഴിക്കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ ഇന്ന് ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച...
പേരാവൂർ: റെയിൽവേ ബോർഡ് നിർത്തലാക്കിയമുതിർന്ന പൗരന്മാരുടെ യാത്രാസൗജന്യംപുന:സ്ഥാപിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങ് സംവിധാനത്തിലെ അപാകങ്ങൾ പരിഹരിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.വി.ആർ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എ.കുര്യാക്കോസ് അധ്യക്ഷനായി. 80 കഴിഞ്ഞ...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. പ്രശാന്ത് ഇതുവരെ...
കണ്ണൂർ : കണ്ണൂർ – കാസർകോട് ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍ നിന്ന് സ്ലാബ് അടര്‍ന്നുവീണു. സ്ക്കൂള് കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍ ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബാണ് തകര്‍ന്നു...
തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ...
കുവൈത്ത് സിറ്റി : പുതിയ ട്രാഫിക് നിയമം വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒരു വാഹനത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ വെളിപ്പെടുത്തി....