കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചുള്ള യോഗത്തിൽ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 ഇന്റർനാഷണൽ സീറോ...
കോഴിക്കോട്: മാനദണ്ഡം പാലിച്ചാണു സൺ കൺട്രോൾ ഫിലിമുകൾ ഒട്ടിക്കുന്നതെങ്കിൽ മോട്ടർ വാഹന വകുപ്പ് അധികൃതർക്ക് വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികാരമില്ലെന്നു ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ...
കണ്ണവം: മഹല്ല് മുസ്ലിം ജമാഅത്ത് അൻവാറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി നടത്തുന്ന കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് 28, 29, 20, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 28-ന് രാവിലെ 10-ന്...
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് 29 മുതല്‍ എല്‍.എച്ച്.ബി. കോച്ചുകള്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ് നിലവില്‍ ജനശതാബ്ദിയുടെ സർവീസ്. ഇവ എല്‍.എച്ച്.ബി....
ആംബുലന്‍സിന് താരിഫ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും...
പത്തനംതിട്ട: ആസ്പത്രി ക്ളിനിക്കിന് വാണിജ്യസ്ഥാപനങ്ങൾക്കുള്ള വൈദ്യുതി താരിഫ് നൽകി വൻ തുക പിഴ ഇൗടാക്കുകയും മുൻകൂർ നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര...
ന്യൂഡല്‍ഹി: പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്കാന് ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവര്ക്കും 16 വയസാണ്. ഒമ്പതാം...
കണ്ണൂർ: ശുചിത്വ പരിപാലനത്തിൽ പാലക്കാട് ഡിവിഷനിൽ ഒന്നാമതായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ. 2023–-24 കണക്ക് പ്രകാരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 72.11 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്തത്. 121.62 കോടി രൂപ വരുമാനം നേടിയ സ്റ്റേഷൻ...
ശബരിമല സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിത്തുറന്ന യുവാവ് അറസ്റ്റില്‍. സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച തമിഴ്നാട്ടുകാരനായ മോഷ്ടാവ് അറസ്റ്റില്‍.തെങ്കാശി കീലസുരണ്ട സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ചിങ്ങമാസ പൂജയ്ക്ക് നടത്തുറന്നിരിക്കെ കഴിഞ്ഞ ഓഗസ്റ്റ് 20നാണ് കാണിക്കവഞ്ചി...
തേനി : തമിഴ്നാട്ടിൽ മലയാളി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിക്ക് സമീപം നഴ്സിങ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. തട്ടിക്കൊണ്ടുപോയവര്‍ പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ഡിണ്ടുഗല്‍...