Featured

കണ്ണൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ്...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ അഞ്ച് വരെ നൽകാം. എസ്. എസ്....

കഴിഞ്ഞ വർഷം എസ്. എസ്. എൽ. സി, പ്ലസ്ടു, വി. എച്ച്. എസ്. ഇ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കൾക്ക്...

തൃശ്ശൂര്‍ :പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍...

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​യി​ലി ആ​ശു​പ​ത്രി​ക്ക് സ​മീ​പം എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പൊ​തു​വാ​ച്ചേ​രി​യി​ലെ പി. ​അ​ബ്ദു​ൽ​നാ​സ​ർ (30), ക​ണ്ണൂ​ർ താ​വ​ക്ക​ര...

ത​ല​ശ്ശേ​രി: 200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബെ​ൽ​ജി​യം നി​ർ​മി​ത പു​രാ​ത​ന വി​ള​ക്ക് ത​ല​ശ്ശേ​രി ഓ​ട​ത്തി​ൽ പ​ള്ളി​യി​ൽ പ്ര​ഭ ചൊ​രി​യും. കേ​യി​വം​ശ സ്ഥാ​പ​ക​ൻ മൂ​സ​ക്കാ​ക്ക​യു​ടെ അ​ന​ന്തര​വ​ൻ ചൊ​വ്വ​ക്കാ​ര​ൻ കേ​ളോ​ത്ത് വ​ലി​യ...

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്കയായി യുവാക്കളുടെയും കുട്ടികളുടെയും മരണം. സമീപ ദിവസങ്ങളിൽ മരിച്ച മിക്കവരും അൻപത് വയസ്സിന് താഴെ പ്രായമുള്ളവരാണ്. അതേസമയം, മരണത്തെക്കുറിച്ച് വിവരം ലഭിക്കാൻ...

കണ്ണൂർ: ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് ടീം ആലക്കോട്, നടുവിൽ, പരിയാരം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലിയിൽ പ്രവർത്തിക്കുന്ന ഡ്രീം ലാൻഡ്...

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍. ബി. കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. കേരള സര്‍വകലാശാല...

മലപ്പുറം: വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ 'തൊപ്പി'ക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!