എം. വിശ്വനാഥൻ കണിച്ചാർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറിക്ക് പരാജയം . കണിച്ചാർ ലോക്കലിലെ കണിച്ചാർ ബ്രാഞ്ച് സമ്മേളനത്തിലാണ് നിലവിലെ സെക്രട്ടറിയും ഔദ്യോഗിക പാനലിലെ അംഗവുമായ കെ.കെ.ഗോപി പരാജയം രുചിച്ചത്....
മഴയുടെ മര്‍മരങ്ങള്‍തേടി ബാണാസുര മീന്‍മുട്ടിയിലും സഞ്ചാരികളുടെ തിരക്കായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയ മീന്മുട്ടി അടഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു. ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീന്മുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. വനംവകുപ്പിലെ താത്കാലികജീവനക്കാരായിട്ടുള്ള അന്‍പതോളം...
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ്...
ചെട്ടിയാംപറമ്പ് :കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ് സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെ കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ് കർഷകൻ...
പുതുപ്പള്ളിയിലെ പുതിയ മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. പുതുപ്പള്ളി ഇ.എം.എസ് സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസിനെ മാത്രമേ ആദരിക്കൂ...
ദുബൈ: യു.എ.ഇ.യിൽ വിസാ നിയമലംഘനം നടത്തിയവർക്കായി അനുവദിച്ച പൊതുമാപ്പ് പ്രകാരം നാട്ടിലേക്ക് തിരിച്ചു പോകാനുള്ള 14 ദിവസത്തെ സമയ പരിധി ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയതായി അധികൃതർ പ്രഖ്യാപിച്ചു. നേരത്തെ, മാപ്പ് ലഭിച്ചവർക്ക് 14...
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആസ്പത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ .ക്യു.എ.എസ്) അംഗീകാരവും ഒരു ആസ്പത്രിയ്ക്ക്...
കണ്ണൂർ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ പീപ്പിൾസ് മിഷൻ ‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 25 വായനശാലകൾ എങ്കിലും...
കണ്ണൂർ: ഒറ്റദിവസം കൊണ്ട് 25 ലക്ഷത്തിന് മുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ. ടി.സി കണ്ണൂർ യൂണിറ്റ്.കോർപറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ...
മലപ്പുറം: ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. അഞ്ചു വാർഡുകളിൽ ഏർപ്പെടുത്തിയ കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ...