പേരാവൂർ : ഒക്ടോബർ രണ്ട് മുതൽ മാർച്ച് 31 വരെ നടക്കുന്ന ‘മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ’ പ്രവർത്തനങ്ങളുടെ പ്രചാരണാർത്ഥമുള്ളമാതൃക ശുചിത്വ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പേരാവൂരിൽ നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി പദ്ധതിയിൽ...
ഈ വര്‍ഷം അവസാനത്തോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൂര്‍ണതോതില്‍ 4ജി സേവനമെത്തുമെന്ന് ബിഎസ്എന്‍എല്‍. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4ജി നീക്കം പുരോഗമിക്കുകയാണ്. ഇതില്‍ 157 ടവറുകള്‍ പുതുതായി സ്ഥാപിക്കുന്നവയാണ്ജനുവരിയോടെ 5ജി സേവനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും...
തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസ് നിർദേശം....
കണ്ണൂർ: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.നാളെ മുതൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ...
മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തയ്ക്കിടയിലാണ് സംഭവം. 2024 ഓഗസ്റ്റ്...
കണ്ണൂർ: ടൂറിസം വകുപ്പ് ജില്ലയിലെ അഞ്ചു പുഴകളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ / ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും സംരംഭകർക്ക് അവസരം ലഭ്യമാക്കുന്നതിന് ജില്ലാ...
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ 10 മാസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം 4,953 യൂണിറ്റ് രക്തമാണ്...
കണ്ണൂര്‍: മരണം മുന്നില്‍ കണ്ടിടത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ വന്നവരെക്കുറിച്ചുള്ള ‘അത്ഭുതകഥകള്‍’ വായിക്കാറില്ലേ. ചെറിയ ജാഗ്രതക്കുറവിന്റെ പുറത്ത് അപകടത്തിലേക്ക് കാല്‍വഴുതി വീണവര്‍ക്ക് രക്ഷകരായ ‘മിന്നല്‍ മുരളി’മാരെ കുറിച്ചും കേള്‍ക്കാറുണ്ട്. ഇക്കാര്യങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന ഒരു...
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്തംബർ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാനമന്ത്രിമാർ, ജില്ലയിലെ എം പിമാർ, എം എൽ എമാർ തുടങ്ങിയവരും പങ്കെടുക്കും. ഓഗസ്റ്റ്...
തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അംഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ നേരിൽക്കണ്ട് ഉദ്യോദഗസ്ഥന്‍ ബോധ്യപ്പെട്ടാൽ മാത്രമേ ആധാർ അനുവദിക്കൂ....