ഇന്ന് കേരളപ്പിറവി ദിനം ഞാനും നിങ്ങളും നമ്മുടെ പ്രിയപ്പെട്ടവരും അടങ്ങുന്ന പ്രശാന്ത സുന്ദരമായ.. നമ്മുടെ കൊച്ചു കേരളം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് കേരളത്തിന്റെ എല്ലാ സാമൂഹിക സാംസ്കാരിക രംഗങ്ങളും ഒരുപാട് ഉയരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം....
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്.നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയംഷ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍...
തളിപ്പറമ്പ്:ഫ്യൂസായ എൽ.ഇ.ഡി ബൾബുകൾ ഉപേക്ഷിക്കാൻ വരട്ടെ. നല്ല ‘ചികിത്സ’ നൽകിയാൽ ഇവ വീണ്ടും പ്രകാശിപ്പിക്കാം. കുറുമാത്തൂർ പഞ്ചായത്തിലെ ഹരിതകർമസേനയാണ് “കിരണം’ എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ് തുടങ്ങിയത്. ഫിലമെന്റ് ബൾബുകളേക്കാൾ എൽഇഡി ബൾബുകൾ ദീർഘകാലം നിൽക്കുമെങ്കിലും...
കാസർകോട് : 29-ാമത് സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ കാസർകോട് ബോവിക്കാനം–ഇരിയണ്ണി റോഡിൽ നടക്കും. ശനി പകൽ 11ന് സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നു...
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24...
പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി ആറാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി . ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം....
കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത്...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി,...
പേരാവൂർ : ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന കെട്ടിട വാടക ഇനത്തിലെ ജി.എസ്.ടി പ്രശ്നം വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിൽ പുനർ ക്രമീകരിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.വി.വി.എസ് ) ഇരിട്ടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.ഓൺലൈൻ...