Featured

പേരാവൂർ: ടൗണിൽ നിടുമ്പൊയിൽ റോഡിലെ നടപ്പാതയിൽ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിച്ചു. പേരാവൂർ പഞ്ചായത്തധികൃതർ ഇടപെട്ടാണ് അപകടാവസ്ഥയിലായ നടപ്പാതയിലെ സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിച്ചത്. സ്ലാബ്...

കണ്ണൂർ : പൊലീസിന്റെ രാത്രികാല പരിശോധനയ്‌ക്കുപോലും തടസമായി ​നഗരത്തിലെ ചില പ്രധാന ഭാ​ഗങ്ങൾ ഇരുട്ടിൽ മുങ്ങുന്നു. യോ​ഗശാല റോഡ്, പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസ്, താളിക്കാവ് ഡിവിഷനിലെ...

കണ്ണൂർ : ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ക്ലാസുകൾ തുടങ്ങിയത്‌. കനത്ത മഴ കാരണം സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചതിനാലാണ്‌ കണ്ണൂർ...

കോഴിക്കോട്‌ : പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു...

കൊച്ചി: കേരള ഹൈക്കോടതിയിലെയും ജില്ല കോടതികളിലെയും അയ്യായിരത്തിലേറെ വിധിന്യായങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ മലയാളത്തിലേക്ക് മൊഴിമാറ്റി. ഇവ കോടതികളുടെ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഹൈക്കോടതിയിലെ കമ്പ്യൂട്ടറൈസേഷൻ രജിസ്ട്രാർ...

മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്‌നം ഗുരുതരമായി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍. ജൂലൈ 16...

ചെ​ന്നൈ: മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ യു​വ​തി ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ പ്രീ​തി(22) എ​ന്ന യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ര​ണ്ടു യു​വാ​ക്ക​ൾ...

മാലൂർ: മാലൂരിൽ ക്യാമറക്കണ്ണുകൾ നിറയുന്നു. മാലൂർ പോലീസ്, പഞ്ചായത്ത്, വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടന എന്നിവരുടെ കൂട്ടായ്മയാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുന്നത്....

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ ടാക്സി കാറുകൾക്കുള്ള പ്രവേശന നിരക്ക്‌ 250 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു. വിമാന താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!