Featured

പേരാവൂർ:താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർ, ഡയാലിസിസ് ടെക്‌നിഷ്യൻ ഫാർമസിസ്റ്റ്, നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ...

ഇരിക്കൂർ : സീസൺ പകുതിയായിട്ടും ജില്ലയിൽ കശുവണ്ടി വിപണി ഉണർന്നില്ല. സാധാരണയായി ജനുവരി അവസാനത്തോടെ വിപണി സജീവമാകും. ഇത്തവണ ഏപ്രിൽ ആരംഭിച്ചിട്ടും വിപണിയിൽ വേണ്ടത്ര കശുവണ്ടി എത്തിയിട്ടില്ല.പൂക്കൾ...

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എംബാർക്കേഷൻ പദവി (ഹജ് പുറപ്പെടൽ) ലഭിച്ച ആദ്യ വർഷം തന്നെ ഹജ് തീർഥാടനത്തിന് പുറപ്പെടാൻ അപേക്ഷിച്ചത് 3458 പേർ. ഇതിൽ...

ഇരിട്ടി: പായം പഞ്ചായത്തിൽ പെട്ട നാട്ടേൽ നെല്ലിക്കുന്നേൽ സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിൽ കണ്ടെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ...

കണ്ണൂർ: സാധനങ്ങൾ വാങ്ങുന്നതിന് എച്ച്.എം. (ഹൈ മോളിക്ക്യുലാർ) കവറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ശുചിത്വമിഷൻ അറിയിച്ചു. സീൽ ചെയ്ത ബ്രാൻഡഡ് ഉത്പന്നങ്ങളിൽ ഉത്പാദകരുടെ വിവരങ്ങൾ കവറിൽ പ്രിൻറ്...

പയ്യന്നൂർ: ചെസ് കുടുംബം കണ്ടോത്ത്, പയ്യന്നൂർ കോളേജ് ഐ.ക്യു.എഫ്.സി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്തര കേരള ഓപ്പൺ ചെസ് ടൂർണമെന്റ് എട്ടിന് നടക്കും....

തലശ്ശേരി: കണ്ണൂർ പയ്യാമ്പലം റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന സേവ്യർ മാത്യുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് തടവും പിഴയും. റോയൽ ഹെവൻ അപ്പാർട്ട്മെൻറിലെ സി.ജിതേന്ദ്ര...

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 62 വർഷം തടവിനും 1.30 ലക്ഷം രൂപ പിഴയ്ക്കും മട്ടന്നൂർ പോക്സോ കോടതി ശിക്ഷിച്ചു. മണ്ണൂർ മുള്ള്യം സ്വദേശി...

കണ്ണൂർ: സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോൺ കേരളയിലൂടെ ജില്ലയിൽ 17 പഞ്ചായത്തുകളിലെ നീർച്ചാലുകൾ പുനർജീവന പാതയിൽ. ഉപഗ്രഹചിത്രങ്ങളുടെ നേരിട്ടുള്ള ദർശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല...

തിരുവനന്തപുരം: മൂവായിരം ചതുരശ്രയടിവരെയുള്ള വീടുകളുടെ നിർമാണത്തിന്‌ മണ്ണ്‌ മാറ്റാൻ ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാം.നിലവിൽ  മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പിനായിരുന്നു ചുമതല.  മണ്ണ്‌ മാറ്റാനുള്ള ഫീസ്‌ ഓൺലൈനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!