പാലക്കാട്: കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ...
Featured
കണ്ണൂർ: മുണ്ടയാട് കോഴി ഫാമിൽ ഒരുമാസം വിരിയിക്കുന്നത് അരലക്ഷം കുഞ്ഞുങ്ങളെ. എഗ്ഗർ നഴ്‌സറികൾ വഴി വിതരണം ചെയ്യാനാണ് ആഴ്‌ചയിൽ 13,000 കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. അയ്യായിരം കോഴികളുടെ മാതൃശേഖരമാണിവിടെ...
പഴയങ്ങാടി: താവം കൈപ്പാട് സെന്ററിൽ നിന്ന് ഒരുക്കുന്ന കൈപ്പാട് ന്യൂട്രിമിക്‌സിന്റെ വിപണനോദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ....
കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ...
കണ്ണൂർ: മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ...
വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്...
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ് സ്വര്‍ണവുമായി വിമാനത്താവളത്തിന്...
കീഴ്പള്ളി : പാലെരിഞ്ഞാൽ സ്വദേശി എം .കെ ശശി (51) ഷോക്കേറ്റ് മരിച്ചു . വീടിന് സമീപത്ത് വച്ചാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ...
കാമുകന് അയച്ച ചിത്രം തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി, നഗ്നചിത്രം കൈക്കലാക്കി ഹാക്കർ പണവും തട്ടി
കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും. സംഭവത്തിൽ...
പുനലൂർ: താലൂക്ക് ആസ്പത്രിയിൽ അത്യാഹിതവിഭാഗത്തിലെ നഴ്സിനുനേരേ ആസിഡ് ആക്രമണം. ചങ്ങനാശ്ശേരി സ്വദേശി നീതു(32)വിനു നേരേയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ...
