കൊല്ലം: പോത്തുകച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മന്‍ നഗര്‍-12 കുറിച്ചി അയ്യത്തുവീട്ടില്‍ സക്കീര്‍ ഹുസൈന്‍...
Featured
140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിലെ ഓട്ടം: പ്രൈവറ്റ് ബസുകള്‍ക്കെതിരേ നടപടിക്ക് ഒരുങ്ങി വാഹന വകുപ്പ്
140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശനനടപടിക്ക് നോട്ടീസ് നല്‍കി ഇടുക്കി ആര്‍.ടി.ഒ. തിങ്കളാഴ്ച മുതല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇടുക്കി...
കോലഞ്ചേരി: പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന അധികാരത്തർക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സെന്റ് പീറ്റേഴ്സ് കോളേജിലെ കായികതാരങ്ങൾ. കോളേജിലെ പതിനഞ്ചോളം വോളിബോൾ, അത്‌ലറ്റിക് താരങ്ങളാണ് ദിവസങ്ങളായി കിടക്കാൻ...
രൂപമാറ്റം വരുത്തിയും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും നഗരത്തില്‍ അഭ്യാസം നടത്തിവന്ന സംഘത്തിന്റെ രണ്ട് ബൈക്കുകള്‍ മോട്ടോര്‍ വാഹനവകുപ്പ് തിരുവല്ല എന്‍ഫോഴമെന്റ് സ്‌ക്വാഡ് പിടികൂടി. വാഹനത്തിന്റെ യഥാര്‍ഥ സൈലന്‍സര്‍,...
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നു. പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ, 1800 425 5255 എന്ന...
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനപകടത്തിൽ രണ്ട് മരണം. തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് 5.45-ഓടെയായിരുന്നു...
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. കച്ചവടക്കാർക്കും ചികിത്സാ...
പാലക്കാട്: വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പുതുക്കോട് സ്വദേശിയാണ് പിടിയിലായത്. സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഉപേക്ഷിച്ച വാഹനത്തിനായി അന്വേഷണം...
കൊട്ടിയൂർ: അമ്പായത്തോട്-പാൽചുരം -ബോയ്‌സ് ടൗൺ റോഡ് കൊട്ടിയൂർ ഉത്സവമായതിനാലാണ് അറ്റകുറ്റപ്പണി പൂർത്തിയാകും മുൻപ് തുറന്നുനല്കിയതെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.85 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഏകദേശം 11 ലക്ഷം...
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോലീസ് ഔട്ട് പോസ്റ്റില്‍ ലോക്കപ്പ് മുറി ഒരുങ്ങി.ആസ്പത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്യുന്നവരെ താത്കാലികമായി പൂട്ടിയിടാനുള്ള സൗകര്യത്തിനാണ്...
