തളിപ്പറമ്പ്: തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്. ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു...
മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ്...
കേരളോത്സവത്തിൻ്റെ പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ 15 ഓടെ ആരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും.ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ...
2024 ഡിസംബർ 14 വരെ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ അവസരം. ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്.ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈൻ പോർട്ടലിലൂടെ മാത്രമേ...
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി.വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ പരാതിയിൽ സൈബർ പോലീസാണ് പ്രാഥമിക പരിശോധന നടത്തുക. കേസെടുക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ന് രാവിലെ...
തലശേരി: ആർ.എസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്കിന് ജീവപര്യന്തം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (1) ആണ് വിധി പറഞ്ഞത്. എൻ.ഡി.എഫ്...
കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, ഫോണ്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം.ഓരോ വര്‍ഷവും കലണ്ടര്‍ പ്രത്യേകം തയ്യാറാക്കുന്നതിന്...
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില്‍ വാട്സ്ആപ്പിലെ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കുറയുന്നതായി പലര്‍ക്കും പരാതിയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി ‘ലോ-ലൈറ്റ് മോഡ്’...
പയ്യന്നൂർ:കണ്ണൂർ സർവകലാശാല വനിതാ വിഭാഗം ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാംവർഷവും ചാമ്പ്യരായി പയ്യന്നൂർ കോളേജ് ടീം. മഞ്ജിമ, കെ പി ശ്രീതു, കെ വി സ്നേഹ, ആദിത്യ, കെ ശരണ്യ, മാളവിക എന്നിവർചേർന്നാണ് ഇത്തവണ കപ്പുയർത്തിയത്. കോളേജിലെ...
കൂത്തുപറമ്പ്: ഡി.വൈ.എഫ്ഐ നിർമിച്ച് നൽകിയ സ്വപ്നവീടിന്റെ താക്കോൽ കൈമാറി. കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ സ്വപ്നവീടിന്റെ താക്കോൽ സ്ഥാപിത ദിനത്തിലാണ് കൈമാറിയത്. പൂക്കോട് ചമ്പളോൻ വാസു റോഡിലെ പരേതനായ മണപ്പാട്ടി പ്രേമന്റെ...