പയ്യന്നൂർ: എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10 മണിക്ക്. പുഴാതി: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം...
കണ്ണൂര്‍: ടയര്‍ റീസോളിങ് നിരക്ക് വര്‍ധിപ്പിച്ചതായി കേരള ടയര്‍ റീട്രെഡ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. ടയര്‍ റീസോളിങിന് ഉപയോഗിക്കുന്ന ട്രെഡ് റബ്ബറിന്റെയും അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം...
കണ്ണൂർ: ജില്ലയില്‍ വിവിധ വകപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് I- ഡയറക്റ്റ് റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 716/2022) ആന്‍ഡ് പാര്‍ട്ട് II- ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 717/2022) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്...
ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം...
കണ്ണൂർ : മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ചു.സ്കൂട്ടർ യാത്രകരായ കാനച്ചേരി സിദീഖ് പള്ളിക്കു സമീപത്തെ നസീർ (54) വട്ടപ്പോയിൽ പന്നിയോട്ട് പുതിയ പുരയിൽ നൗഫൽ (34) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 6.30...
തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിയമംലംഘിച്ചാല്‍ ഇരട്ടി പിഴ ഈടാക്കാന്‍ ശുപാര്‍ശ. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുള്ളത്. സ്കൂള്‍, കോളേജ് വാഹനങ്ങളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനാണ് നിര്‍ദേശം.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായുള്ള...
പട്ടുവം∙ റോഡരികിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി 50,000 രൂപ പിഴ ഈടാക്കി.പറപ്പൂൽ -കോടേശ്വരം റോഡരികിലാണ് കഴിഞ്ഞ ദിവസം ലോറിയിൽ എത്തിയവർ വൻതോതിൽ മാലിന്യം തള്ളിയത്.ഈ പ്രദേശത്ത് അടുത്ത കാലത്തായി മാലിന്യം തള്ളുന്നത്...
കൊല്ലം: വേണാട് എക്സ്പ്രസിലെ അനിയന്ത്രിതമായ തിരക്കിന് പരിഹാരമായി രണ്ട് പുതിയ ട്രെയിനുകൾ റെയിൽവേയുടെ പരിഗണനയിൽ. കൊല്ലം-എറണാകുളം സ്പെഷൽ, പുനലൂർ – എറണാകുളം മെമു എന്നിവയാണ് റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലുള്ളത്.പുനലൂർ – എറണാകുളം റൂട്ടിൽ മെമു...
കോഴിക്കോട്: തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് ലോറിയുടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്ന് പറഞ്ഞ...
കോഴിക്കോട്: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരിയിൽ ആണ് സംഭവം. കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ കോടഞ്ചേരിയിൽ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടയിൽ എത്താതിരുന്നതിനെതുടർന്ന് ജീവനക്കാർ വീട്ടിൽ...