തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിൽ രാവിലെ 10.30-ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും. റെയിൽവേ പൊലീസ് എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ സംരക്ഷണ സേന ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി...
തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 1000 ഇ-ഓട്ടോറിക്ഷകള്‍ക്കു കൂടി സര്‍ക്കാര്‍ സഹായം നല്‍കും. ഇ-ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 30,000 രൂപ മോട്ടോര്‍വാഹനവകുപ്പ് വഴി വിതരണം ചെയ്യും. ഇതിനായി മൂന്നുകോടി രൂപ അനുവദിച്ചു.ഇതുവരെ 3667...
വേങ്ങര: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകൾ രുദ്ര (20) ആണ് മരിച്ചത്. മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.ചൊവ്വാഴ്ച്ച...
തിരുവനന്തപുരം:ചീമേനിയിൽ100 മെഗാവാട്ടിന്റെ സൗരോർജ പാർക്ക് നിർമാണം ഉടൻ ആരംഭിക്കും. കാസർകോട് 100 മെഗാവാട്ട് സോളാർ പാർക്കിൽ അധികമായി അഞ്ചു മെഗാവാട്ടിന്റെ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്. പുറമേ ഫ്ലോട്ടിങ് സോളാർ പദ്ധതികൾ സ്ഥാപിച്ച് 400 മെഗാവാട്ട്...
കണ്ണൂർ: പയ്യന്നൂരിൽ സ്വർണ്ണം നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യധനകാര്യ സ്ഥാപനത്തിന്റെ പണം തട്ടിയെടുത്തയാൾ പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് പൊലീസ് പിടികൂടിയത്. പണയ സ്വർണം മാറ്റി വെയ്ക്കാനെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിപ്പ്.പയ്യന്നൂർ പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ സ്വകാര്യധനകാര്യസ്ഥാപനം.സ്വർണം...
മുംബൈ: ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐ.യിൽ പ്രതിദിന ഇടപാടുകളുടെ എണ്ണം 50 കോടി കടന്നു. സെപ്റ്റംബറിൽ ദിവസ ശരാശരി 50.13 കോടി ഇടപാടുകളാണെന്നാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) കണക്ക്. ഇതുവഴി 68,800...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ. പി. എസ് (487/2023) തസ്തികയുടെ തിരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം കേരള പബ്ലിക്...
പയ്യന്നൂർ: എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കണ്ടറി വിഭാഗം സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 10 മണിക്ക്. പുഴാതി: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം...
കണ്ണൂര്‍: ടയര്‍ റീസോളിങ് നിരക്ക് വര്‍ധിപ്പിച്ചതായി കേരള ടയര്‍ റീട്രെഡ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. ടയര്‍ റീസോളിങിന് ഉപയോഗിക്കുന്ന ട്രെഡ് റബ്ബറിന്റെയും അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം...
കണ്ണൂർ: ജില്ലയില്‍ വിവിധ വകപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് I- ഡയറക്റ്റ് റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 716/2022) ആന്‍ഡ് പാര്‍ട്ട് II- ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 717/2022) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്...