Featured

തി​രു​വന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​തെ സ്കൂ​ളു​ക​ൾ തു​റന്നു ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​​ക്ടറു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യ​ന്​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി....

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ...

ആറളം: വന്യജീവി സങ്കേതത്തിന്‍റെ ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന തെക്കേ അതിര്‍ത്തിയില്‍ 50 മീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ച്‌ വനം വന്യജീവി വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം പിന്‍വലിച്ച്‌ സീറോ...

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ- ഫോൺ ഹൈസ്‌പീഡിൽ മുന്നോട്ട്‌. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ജൂൺ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20 ന് പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പരീക്ഷാ ഫലം 25 നും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു....

കൊച്ചി: സംസ്ഥാനത്ത്‌ സ്കൂളുകൾ ജൂൺ ഒന്നിന്‌ തുറക്കുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്‌സ് എൽപിഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന...

ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് ത്രിദിന പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍,...

ന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണല്‍ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍ വിദ്യാഭ്യാസ വായ്പക്ക് സംസ്ഥാന...

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി കുടുംബം. അസ്മിയെ അന്വേഷിച്ച് മദ്രസയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടു...

ആറളം ഫാം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ എച്. എസ്. എസ്. ടി സീനിയര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!