കണ്ണൂർ: മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ 14ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ നടത്തും.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സഭകള്‍ സംഘടിപ്പിക്കുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശ...
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ. ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള...
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വിതരണംചെയ്ത കിറ്റില്‍ പുഴുവരിച്ച അരിയും കീറിയ വസ്ത്രവും ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. ഇതോടെ ദുരന്തബാധിതര്‍ പരാതിയുമായി എത്തുകയായിരുന്നു....
ന്യൂഡൽഹി: മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മി. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈടുരഹിതവും ജാമ്യരഹിതവുമായ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. എന്താണ് പദ്ധതി? ദേശീയ സ്ഥാപന...
കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം...
കണ്ണൂര്‍: മുക്കാല്‍നൂറ്റാണ്ട് മുന്‍പ് തലശ്ശേരി നഗരസഭ മനുഷ്യവിസര്‍ജ്യവും മാലിന്യവും വളമാക്കി വില്‍പ്പന നടത്തിയിരുന്നു. വിലയുള്‍പ്പെടെ നല്കിയ അറിയിപ്പുമായായിരുന്നു വില്‍പ്പന. മാലിന്യനിര്‍മാര്‍ജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 75 വര്‍ഷം മുന്‍പ് നഗരസഭ മാതൃകാപരമായി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നാണ്...
കൊല്ലം: ബസുകൾ കഴുകുന്നതിന്റെ ഇടവേള കൂട്ടിയതോടെ ചെളിയും പൊടിയും നിറഞ്ഞ് കെ.എസ്.ആർ.ടി.സി. ബസുകൾ നാശമാകുന്നു. ഓർഡിനറി ബസുകൾ മാസത്തിലൊരിക്കൽ പൂർണമായി കഴുകിയാൽ മതിയെന്ന നിർദേശംവന്ന് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പല ബസുകളിലും കയറാനാകാത്ത സ്ഥിതിയായി.ഓർഡിനറി ബസുകളുടെ പുറം...
കണ്ണൂർ: ജില്ലയിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ധർമടം ബീച്ച് ടൂറിസം സെന്ററിൽ ഒരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ഒരുക്കുന്നത്. ധർമടം ടൂറിസം സെന്ററിൽ വെഡ്ഡിങ് കേന്ദ്രത്തിനുള്ള എല്ലാ സൗകര്യവും ഉണ്ടെന്ന വിലയിരുത്തലിൽ ജില്ലാ...
തൃശ്ശൂർ : ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ തൃശ്ശൂരിലെ വ്യാപാരിയിൽ നിന്ന് രണ്ടരക്കോടി രൂപ കവർന്നു. കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടീറ്റതിൽ വീട്ടീൽ ഷെമി (ഫാബി-38), ഭർത്താവ് കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള...
തിരുവനന്തപുരം;ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി...