Featured

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവ് 2023-ന്റെ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാന വിതരണ ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

കൂത്തുപറമ്പ് : ആമസോണ്‍ വഴി ഓണ്‍ലൈനായി നെതർലാൻഡിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി. കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീരാഗാണ്...

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം...

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ മേ​യ്​ 21,22 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​മാ​ണ്. മേ​യ് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി...

മട്ടന്നൂർ : മുസ്‍ലിം യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയും റിയാദ് കെ .എം .സി .സി മണ്ഡലം കമ്മിറ്റിയും ചേർന്ന് ഇ അഹമ്മദ് എക്സലൻസി അവാർഡിന്...

കണ്ണൂർ : ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്‌കീം കണ്ണൂര്‍...

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. 2022 ഒക്ടോബറിലാണ്...

ബെംഗളൂരു : കര്‍ണാടകയുടെ 24-മത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 യ്ക്കാണ്സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി...

തിരുവനന്തപുരം: സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ - തപാൽ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്...

മാലൂർ : കൊട്ടിയൂർ ക്ഷേത്ര വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് എടവമാസത്തിലെ ചോതിനാളിൽ അക്കരെ ക്ഷേത്ര സ്വയംഭൂവിൽ നടക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള മാലൂർപ്പടി നെയ്യമൃത് സംഘം വ്രതനിഷ്ഠയുടെ രണ്ടാംഘട്ടമായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!