വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്....
Featured
കണ്ണൂർ:അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റേണ്ടതിനാല്‍ പാറക്കണ്ടി മുനീശ്വരന്‍കോവില്‍ പഴയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന റെയില്‍വെ അടിപ്പാത (നമ്പര്‍ 1108 എഫ്) ജൂലൈ 16ന് രാവിലെ ഒമ്പത്...
കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 7 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ.എസ്.ഐ...
ദമ്മാം: സൗദിയിലെ അൽഹസയിൽ തീപിടുത്തം, അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.അപകടത്തില്‍...
കൊച്ചി: കേരള എക്സ്പ്രസ് ട്രെയിനിൽ ബിരുദ വിദ്യാർഥിനികൾക്കുനേരെ അതിക്രമം ഉണ്ടായി. സംഭവത്തിൽ യു.പി സ്വദേശികളായ രണ്ടുപേരെ റെയിൽവേ പൊലീസ് പിടികൂടി. കേരള എക്സ്‌പ്രസില്‍ വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയായിരുന്നു...
തളിപ്പറമ്പ് : പോസ്റ്റ്‌മാസ്റ്ററായി ജോലിയിലിരിക്കെ ഇന്ദിരാവികാസ് പത്രികയിൽ അടക്കാൻ നൽകിയ തുക അടക്കാതെ വഞ്ചിച്ചുവെന്ന കേസിൽ ഗ്രാമപ്പഞ്ചായത്തംഗം ജയിലിൽ. ചെറുകുന്ന് പഞ്ചായത്തിലെ കോൺഗ്രസിന്റെ വാർഡംഗം മുണ്ടപ്രം കട്ടക്കുളത്തെ...
ചാല : മൂന്നാംപാലം പണി കഴിഞ്ഞിട്ടും മുന്നറിയിപ്പ് ബോർഡ് എടുത്തുമാറ്റാത്തത് വാഹനങ്ങളെ വഴിതെറ്റിക്കുന്നു. ചാല -കോയ്യോട് റോഡ് കവലയിലെ ബോർഡാണ് ഡ്രൈവർമാരെ വഴിതെറ്റിക്കുന്നത്. മൂന്നാംപാലം അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പ്...
കേളകം : അടക്കാത്തോട്-ശാന്തിഗിരി റോഡ് തകർന്നു. റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല. റോഡിലെ കുഴികളിൽ വെള്ളം കെട്ടികിടക്കുകയാണ്. ദിവസേന നിരവധി വാഹനങ്ങളാണ്...
മലപ്പുറം: വിവരങ്ങൾ പുതുക്കിനൽകാത്തതിനാൽ പി.എം. കിസാൻ സമ്മാൻ നിധി പ്രകാരം വർഷം 6000 രൂപ കിട്ടിയിരുന്ന കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകർക്ക് ഇത്തവണ ആനുകൂല്യം നഷ്ടമാകും. ആധാർ...
കണ്ണൂർ : താണയിലെ ഗവ. ആയുർവേദ ആശുപത്രി നവീകരണത്തിനൊരുങ്ങുന്നു. 65 ലക്ഷം രൂപയുടെ വികസനപദ്ധതിക്കാണ് തുടക്കമാവുന്നത്. അടിസ്ഥാനസൗകര്യ വികസനവും സൗന്ദര്യവൽക്കരണവും സാധ്യമാക്കുന്ന പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പഴക്കമുള്ള...
