തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍...
Featured
നിർമ്മലഗിരി സബ് പോസ്റ്റ് ഓഫീസിന് കീഴിലെ പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മാർച്ച് 29 മുതൽ അടച്ചുപൂട്ടിയതായും മാർച്ച് 30 മുതൽ വലിയ വെളിച്ചത്ത് പുതിയ ബ്രാഞ്ച്...
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട...
കണ്ണൂർ: റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഏപ്രിൽ 11ന് രാവിലെ 11.30 മുതൽ 12.30 വരെ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. പരാതികൾ കണ്ണൂർ പിഎഫ്...
ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു. തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ...
പത്തനംതിട്ട: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 73-കാരന് 47 വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. റാന്നി വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കല്‍ കുഞ്ഞുമോനെ (73...
രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ ഉയരും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84...
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകന്‍ പിടിയില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനില്‍ സുധീഷാ(26)ണ് അറസ്റ്റിലായത്. 11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ...
ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇരിട്ടിയിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്ഘാടനം...
