Featured

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ.​ടി.​വി.​എം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ട്രെ​യി​ൻ ടി​ക്ക​റ്റി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ ഏ​റെ സ​മ​യം ക്യൂ​വി​ൽ നി​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക്ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്....

ക​ണ്ണൂ​ർ: റേ​ഷ​ന്‍ കാ​ര്‍ഡി​ല്‍ പേ​രി​ല്ലാ​ത്ത ഒ​രാ​ള്‍ പോ​ലു​മി​ല്ലാ​യെ​ന്ന നേ​ട്ടം കൈ​വ​രി​ക്കാ​നൊ​രു​ങ്ങി ജി​ല്ല. അ​തി​ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​ന യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​താ​യി 284 പേ​രെ​യാ​ണ്...

ക​ണ്ണൂ​ർ: വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വി​വി​ധ ഉ​ല്ലാ​സ​യാ​​ത്ര പാ​ക്കേ​ജു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി. വ​യ​നാ​ട്, ഗ​വി, മൂ​ന്നാ​ർ, വാ​ഗ​മ​ൺ, കൊ​ച്ചി​യി​ൽനി​ന്നു​ള്ള ക​പ്പ​ൽ യാ​ത്ര തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളാ​ണ് ഇ​ക്കു​റി വേ​ന​ല​വ​ധി​ക്കാ​ല​ത്ത്. ഏ​പ്രി​ൽ...

അ​ഴീ​ക്കോ​ട്: കോ​ട​തി വി​ല​ക്ക് വി​ന​യാ​യ​തോ​ടെ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്ത് വ​ള​പ​ട്ട​ണം പു​ഴ​യി​ൽ മ​ണ​ൽവാ​ര​ൽ നി​ല​ച്ചി​ട്ട് മാ​സം മൂ​ന്ന് പി​ന്നി​ട്ടു. 2017 മു​ത​ൽ മ​ണ​ൽ ക​ഴു​ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ...

കണ്ണൂർ: കക്കാട് അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ, 5.8 ഗ്രാം എം.ഡി.എം.എ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ്...

കണ്ണൂർ: രണ്ടാം എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ താലൂക്കിൽ മേയ് രണ്ടിനും തലശ്ശേരിയിൽ...

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ വിവാദ വേഷധാരണത്തിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിർദ്ദേശപ്രകാരമാണ് മതസ്‌പർധ...

കണ്ണൂർ: കോടതി വിധി പ്രകാരം സംസ്ഥാനത്ത്‌ പ്ലാസ്റ്റിക്ക് ക്യാരീബാഗ്‌ നിരോധനം അവസാനിപ്പിച്ചുവെന്ന വ്യാജപ്രചാരണത്തിൽ വ്യാപാരികളും ഉപഭോക്താക്കളും വഞ്ചിതരാകരുതെന്ന്‌ ശുചിത്വമിഷൻ. നിരോധിത ക്യാരി ബാഗുകൾ വിൽപ്പന നടത്തുകയോ ഉപയോഗിക്കുകയോ...

കണ്ണൂർ: പുല്ലൂപ്പിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന അഞ്ച് കിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചു ​ഗ്രാം എം.ഡി.എം.എയും കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. വ്യാഴം പുലർച്ചെ നാലിന്...

കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിലെ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു.ആയിത്തറ ആറാം വാർഡ് പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച് അടുത്ത ദിവസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!