Featured

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും...

മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാങ്കുഴി ജോസ് (65),  അക്രമത്തിന് സഹായിയായ രണ്ടാം പ്രതി...

വിവാഹ പൂര്‍വ്വ കൗണ്‍സലിംഗിനായി മട്ടന്നൂര്‍ നഗരസഭയില്‍ കേന്ദ്രം ഒരുങ്ങുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്ന യുവതീ-യുവാക്കള്‍ക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ്...

കോടതി ഭാഷയില്‍ ലിംഗവിവേചനപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കി കൈ പുസ്തകമിറക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രത്യേക...

കണ്ണൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പാനൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ...

തിരുവനന്തപുരം : അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കായി കേരള ​സർക്കാർ നടത്തിവരുന്ന പദ്ധതിക്കായി പൊതുജനങ്ങൾക്ക് പേര് നിർദേശിക്കാമെന്ന് ആരോഗ്യമാന്ത്രി വീണാ ജോർജ്. ഒരു വർഷമായി അപൂർവരോഗം ബാധിച്ച കുട്ടികൾക്കായി സർക്കാരും...

ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ച​ര​ക്കു​വി​മാ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ദോ​ഹ​യി​ലേ​ക്കും ച​ര​ക്കു​വി​മാ​നം പു​റ​പ്പെ​ടും. കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ദ്രാ​വി​ഡ​ൻ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ്...

കായംകുളം : ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17കാരി ക്ഷേത്ര കുളത്തില്‍ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ -...

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും....

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആർ.ഡി.ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!