Featured

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്....

സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ 'അസ്വഭാവിക' നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി...

തലശ്ശേരി:കണ്ണൂർ കോട്ട കാണിക്കാമെന്നു പറഞ്ഞു 12 വയസ്സുള്ള ആൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി വിവിധ വകുപ്പുകളിലായി ഒൻപത് വർഷം തടവിനും...

ഇരിട്ടി:താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി ഒരു ലക്ഷം രൂപ നല്കി. ഇരിട്ടി പുഷ്‌പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്...

ബെംഗളൂരു: ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് അറിവുപകരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി യുവശാസ്ത്ര പരിപാടി സംഘടിപ്പിക്കുന്നു. മേയ് 15...

ക​ണ്ണൂ​ര്‍: അ​ടു​ക്ക​ള​യി​ൽ അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ച്ച് ആ​ഹ്ലാ​ദ​ത്തി​നും വി​നോ​ദ​ത്തി​നും സ​മ​യം ക​ണ്ടെ​ത്താ​നാ​വാ​ത്ത വീ​ട്ട​മ്മ​മാ​ർ​ക്കാ​യി സ​മൂ​ഹ അ​ടു​ക്ക​ള​യൊ​രു​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ട്യം, പാ​യം, അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള തു​ട​ങ്ങു​ക. ഏ​പ്രി​ൽ...

പ​ഴ​യ​ങ്ങാ​ടി: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ​ക്കു​ന്നും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യു​മാ​യ മാ​ടാ​യി​പ്പാ​റ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും സ്വ​ർ​ണ​വ​ർ​ണ​ത്തി​ലാ​ണ്. നീ​ല​പ്പൂ​വി​ന്റെ​യും ചൂ​തി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ നീ​ലി​മ​യും വെ​ള്ള​യും പു​ത​ച്ചു​നി​ൽ​ക്കു​ന്ന മാ​ടാ​യി​പ്പാ​റ​ക്ക് മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ൽ...

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ....

ന്യൂഡൽഹി: വിനോദസഞ്ചാരികൾക്ക് താജ്മഹലിൽ രാത്രിയിൽ സന്ദർശിക്കാൻ കഴിയില്ല. റമദാൻ കാലത്താണ് രാത്രി സന്ദർശനം വിലക്കിയിരിക്കുന്നത്. സന്ദർശകർക്ക് രാത്രി വിലക്കുണ്ടെങ്കിലും പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് സമീപത്തെ പള്ളിയിൽ എത്താനാകും....

കണ്ണൂര്‍: റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ റബ്ബര്‍ കര്‍ഷകരെ വലച്ച് സംസ്ഥാന സര്‍ക്കാര്‍. റബ്ബറുത്പാദന ഇന്‍സെന്റീവായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളാണെന്ന് പരാതി. നല്‍കാനുള്ള 120...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!