Featured

ഇനിനാലു ദിവസം മാത്രം ബാക്കി നിൽക്കെ പാൻ കാർഡ് ആാധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ക്യാൻസലാകുമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്. നിങ്ങൾ...

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പ്രതികൾക്ക് തടവ്ശിക്ഷ വിധിച്ച് കോടതി. കേസിൽ 88ാം പ്രതിയായ ദീപക്കിന് മൂന്ന് വർഷം തടവും 25,000...

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ...

കണ്ണൂർ: ഓൾ കേരളാ ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് കോർഡിനേഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ 28 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി...

കണ്ണൂർ: ഇന്ത്യയിൽ കേക്ക് നിർമ്മാണത്തിന് തുടക്കം കുറിച്ച മമ്പള്ളി കുടുംബത്തിലെ പിൻതലമുറക്കാരായ കണ്ണൂർ ബ്രൗണിസ് ബേക്കറിയും കോഴിക്കോട് കൊച്ചിൻ ബേക്കറിയും ചേർന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷത്തെ...

തളിപ്പറമ്പ്: ആസ്പത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പൊലീസ് പിടിയിൽ. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന പാപ്പിനിശേരി വെസ്റ്റിലെ പി.ടി. ഷൗക്കത്തലി(34)യെയാണ് ആസ്പത്രി അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഒരാഴ്ച...

പിലാത്തറ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം നേടിയതിന്റെ തിളക്കത്തിൽ ചെറുതാഴം കൊവ്വൽ റെഡ്സ്റ്റാർ ആർട്സ് ആൻഡ്‌ സ്പോർട്സ്...

ചിറക്കൽ: പള്ളിക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലഹരിമാഫിയാ സംഘം ആക്രമിച്ചു. ചിറക്കൽ മേഖലാ കമ്മിറ്റി അം​ഗം പി. ശ്രീരാ​ഗിനെയാണ് ഞായർ വൈകിട്ട് 5.30 ഓടെ ആക്രമിച്ചത്. പള്ളിക്കളം...

വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച്‌ മറ്റുകുട്ടികളെല്ലാവരും...

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ബിനാമിവായ്പകൾ സഹകരണ ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നു. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെപേരിൽ വൻതുക വായ്‌പയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരത്തെ ഒരുസംഘത്തിൽ 105 കോടിരൂപയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!