Featured

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള...

കൊല്ലം: മദ്യലഹരിയിൽ ആസ്പത്രിയിലെത്തി അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം പിടിയിൽ. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച...

നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന...

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ...

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ പു​തി​യ ക്വാ​റി ന​യ​ത്തി​ല്‍ തി​രു​ത്ത​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ ക്വാ​റി ക്ര​ഷ​ര്‍ സം​രം​ഭ​ങ്ങ​ളു​ടെ പ​ണി​മു​ട​ക്ക് മൂ​ന്നാം ആ​ഴ്ച​യി​ലേ​ക്ക്. ക്വാ​റി​ക​ളു​ടെ സെ​ക്യൂ​രി​റ്റി ഫീ​സും ഖ​ന​നം ചെ​യ്യു​ന്ന...

പാലക്കാട്: വീടെന്ന സ്വപ്നത്തിലേക്കടുക്കുമ്പോള്‍, ചെലവ് കൈയിലൊതുങ്ങുമോ... കീശകാലിയാകുമോ... ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടുപണിയാന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരുടെ ആശങ്കയാണിത്. കല്ലിനും സിമന്റിനും കമ്പിക്കുമുള്‍പ്പെടെ സകല കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്കും വില കുതിക്കുകയാണ്....

കണ്ണൂർ: ‘നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ്‌ പൂർത്തിയാക്കാൻ നിർദേശം. 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ ആചരിക്കും. കലക്ടർ എസ് ചന്ദ്രശേഖറിന്റെ...

ഇംഫാലിലുള്ള സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക തസ്തികകളിലെ 186 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍-93, അസോസിയേറ്റ് പ്രൊഫസര്‍-30, അസിസ്റ്റന്റ് പ്രൊഫസര്‍-63 എന്നിങ്ങനെയാണ് ഒഴിവുകള്‍. വിവിധ വിഷയങ്ങളിലേക്ക് അപേക്ഷ...

പേരാവൂർ: സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ 1992-93 എസ്.എസ്.എൽ.സി ബാച്ച്വിദ്യാർഥി സൗഹൃദ കുടുംബസംഗമം 27-ന് വ്യാഴാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നടക്കുന്ന സംഗമം സ്‌കൂൾ മാനേജർ ഫാ.ഡോ.തോമസ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിതാ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. ഈശ്വരവിശ്വാസികളായ ഹിന്ദുക്കള്‍ക്ക് അപേക്ഷിക്കാം. 2023 ജൂണ്‍ 5 മുതല്‍ ഡിസംബര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!