തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. തൃശ്ശൂരിലെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡി.പി. ചെയിന്‍സ്'...
Featured
മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും....
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും മാർച്ച് അവസാനത്തോടുകൂടി ഇത് പൂർത്തിയാകുമെന്നും സർവകലാശാല...
ചന്ദ്രയാൻ-3ന്റെ വിസ്മയകരമായ ബഹിരാകാശ പര്യവേഷണ യാത്രയെ ആദരിക്കുന്നതിനും ചന്ദ്രന്റെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ശാസ്ത്രത്തോടും കണ്ടെത്തലിനോട് ഉള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും ചന്ദ്രയാൻ-3 മഹാ ക്വിസിൽ പങ്കെടുക്കാൻ...
കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ ബി.എസ്.സി. ഫിസിക്സിന് സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന്. കൂത്തുപറമ്പ്: ഐ.എച്ച്.ആർ.ഡി.യുടെ വലിയവെളിച്ചത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി....
കോഴിക്കോട്: കൊടുവള്ളി ആവിലോറയില്‍ മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ പോലീസിൻ്റെ പിടിയിലാണ്. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയും ഞായറും ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും ശനി രാവിലെ 10- ഗവ. ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക് ഉദ്ഘാടനം 11-ബ്രണ്ണൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി -...
പയ്യന്നൂര്‍: സ്ഥാപാനത്തിന്റെ വരവിനത്തില്‍ നിന്നുംലഭിച്ച തുക ബാങ്ക് അക്കൗണ്ടിലടക്കാതെ അപഹരിച്ചതിനെ തിനെതിരെ മാനേജര്‍ നല്‍കിയ പരാതിയില്‍ അക്കൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ മാനേജര്‍...
ഇരിട്ടി : ആറളം ഫാം ബ്ലോക്ക് അമ്പത്തഞ്ചിലെ 15 ഏക്കർ പാടം ഇപ്പോൾ കർണാടകയിലെയും തമിഴ്‌നാട്ടിലെയും പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടത്തിന് സമാനമാണ്. ഓണം വിപണിയിലേക്ക് ഗുണ്ടൽപ്പേട്ടിൽനിന്ന് ചെണ്ടുമല്ലി കേരളത്തിലേക്ക്...
