Featured

ശ്രീ​ക​ണ്ഠ​പു​രം: സീ​നി​യോ​റി​റ്റി​യെ ചൊ​ല്ലി എ.​ആ​ര്‍, ലോ​ക്ക​ല്‍ എ​സ്.​ഐ​മാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍ക്ക​ത്തി​ല്‍ കു​ടു​ങ്ങി എ​സ്.​എ​ച്ച്.​ഒ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം വൈ​കു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് ജി​ല്ല​യി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും എ​സ്.​എ​ച്ച്.​ഒ​മാ​രി​ല്ലാ​ത്ത അ​വ​സ്ഥ....

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4...

ഇരിട്ടി : ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കി​ഴ​ക്ക് അ​തി​ർ​ത്തി​യാ​യ വ​ള​യം​ചാ​ൽ മു​ത​ൽ ക​രി​യം​കാ​പ്പ് വ​രെ 50 മീ​റ്റ​ർ ബ​ഫ​ർ സോ​ൺ പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യ വ​നം വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രെ...

പാലക്കാട്:കെ. എസ്. ഇ .ബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ...

.മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത, മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ഖ്യാ​പ​നം മാ​ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ന​ട​ന്നു. കേ​ര​ള...

ഇരിക്കൂർ : തെരുവുനായ്ക്കളെ പിടികൂടുന്ന ജീവനക്കാർ കുറഞ്ഞതോടെ നായ വന്ധ്യംകരണത്തിനുളള ജില്ലയിലെ ഏക കേന്ദ്രമായ ഊരത്തൂരിലെ പടിയൂർ ആനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ (എബിസി) കൂടുകൾ കാലിയാകുന്നു....

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. 4.20...

കാസർകോ‌‌‌ട് : കാഞ്ഞങ്ങാട് ലോഡ്‌ജിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന...

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻസ് എടുത്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്. കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ റദ്ദാക്കാനും സാധിക്കും. ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. നിങ്ങൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി നൽകുന്ന...

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!