Featured

ത​ല​ശ്ശേ​രി: തീ​ര​ദേ​ശ​ത്തെ വി​വി​ധ​ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി ജ​ന​ പ്ര​തി​നി​ധി​ക​ൾ. മു​ഴ​പ്പി​ല​ങ്ങാ​ട്, ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫി​ഷ് ലാ​ൻഡി​ങ് സെ​ന്റ​റു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​തി​ലൊ​ന്ന്. മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന...

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ്...

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി. നിയമസഭ മന്ദിരം രജതജൂബിലി ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

പ​യ്യ​ന്നൂ​ർ: ക​ത്തി​യെ​രി​യു​ന്ന സൂ​ര്യ​ന്റെ സൗ​ന്ദ​ര്യം ഇ​ത​ളു​ക​ളി​ലേ​ക്ക് ആ​വാ​ഹി​ച്ചെ​ടു​ത്ത് മോ​ഹി​പ്പി​ക്കു​ക​യാ​ണ് ഗു​ൽ​മോ​ഹ​ർ. പാ​ത​യോ​ര​ങ്ങ​ളെ പ്ര​ണ​യാ​തു​ര​മാ​ക്കു​ന്ന ചു​വ​ന്ന വ​സ​ന്തം. മ​ല​യാ​ള​ത്തി​ന്റെ ക​ണി​ക്കൊ​ന്ന അ​ടി​മു​ടി പൊ​ന്ന​ണി​യു​മ്പോ​ൾ, ചു​വ​ന്നു തു​ടു​ത്ത് മ​റ്റൊ​രു ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ക​യാ​ണ്...

പാ​ല​ക്കാ​ട്: പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി മ​രി​ച്ചു. ക​പ്പു​ര്‍ സ്വ​ദേ​ശി സു​ള്‍​ഫി​ക്ക​ര്‍(48) ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സു​ള്‍​ഫി​ക്ക​റെ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച​തി​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ പ​ട്ടാ​ളം അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന്...

ഇരിട്ടി:പെരുവംപറമ്പില്‍ 10 മീറ്റര്‍ ആഴമുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണ മോഹനന്‍ വിശ്വംഭരന്‍ എന്നിവരെയാണ് ഇരിട്ടി അഗ്‌നി രക്ഷാ നിലയത്തലെ എ.എസ്.ടി.ഓമാരായ ടി. മോഹനന്‍...

കോഴിക്കോട് :ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിക്ക്...

കേന്ദ്രീയ വിദ്യാലയം 2ല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ (കൊമേഴ്‌സ്) ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മെയ് 25ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04994 295788, 256788, 9496225040....

വാഹനം ഏതായാലും ഡ്രൈവിങ്ങ് ഏറ്റവും ദുഷ്‌കരമാകുന്ന സമയാണ് മഴക്കാലം. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി...

ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്ത് ലയസിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ സ്വകാര്യാസ്പത്രിയില്‍ നഴ്സായി ജോലിചെയ്യുന്നയാളാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!