കണ്ണൂർ : കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന കണ്ണൂർ, വയനാട്, ഇടുക്കി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർ.ആർ.ടി) സേവനം ഉറപ്പാക്കും....
Featured
തിരുവനന്തപുരം : കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ സർവീസിലാണ് സമയലാഭം കണ്ടെത്തിയത്. മുമ്പ് 24 മണിക്കൂറാണ് നിശ്‌ചയിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി...
ന്യൂഡൽഹി : ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്‌തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക് നിയമസാധുതയുണ്ടാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സമയപരിധിക്ക് ശേഷം 2000...
കൊച്ചി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട്...
തലശ്ശേരി : ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ...
എലത്തൂർ : പുതിയാപ്പയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുത്തൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കാമ്പുറം ബീച്ച് ദാമോദർ നിവാസിൽ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗ്(16) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...
കണ്ണൂർ : പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: വാമനപുരം കാരേറ്റില്‍ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകന്‍കുഴി സ്വദേശി ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആക്രി വിറ്റ്...
തിരുവനന്തപുരം :എ.ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും പിഴയീടാക്കുന്നതില്‍ നിന്നും വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം...
