Featured

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്. പച്ചക്കറിയുമായി വന്ന വാൻ കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ...

വയനാട് : കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. തേയില തൊഴിലാളികളായ സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു.മക്കിമലയിലെ സ്വകാര്യ തോട്ടങ്ങളിൽ...

ത​ല​ശ്ശേ​രി: ച​ന്ദ്ര​യാ​ൻ-3 അ​മ്പി​ളി​ക്ക​ല തൊ​ടു​മ്പോ​ൾ ത​ല​ശ്ശേ​രി​ക്കാ​രും ആ​ഹ്ലാ​ദ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ച​രി​ത്രം സൃ​ഷ്‌​ടി​ച്ച ദൗ​ത്യ​സം​ഘ​ത്തി​ൽ യു​വ​ശാ​സ്‌​ത്ര​ജ്ഞ​ൻ ത​ല​ശ്ശേ​രി ചി​റ​ക്ക​ര ന​ഫീ​സ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​നു​മു​ണ്ടാ​യി​രു​ന്നു. ത​ല​ശ്ശേ​രി​ക്കാ​ർ​ക്ക് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്...

കോട്ടയം: ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ്...

മലപ്പുറം: മലയാള മനോരമയുടെ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്ന മാത്യു കദളിക്കാട് (85) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മലപ്പുറം പ്രസ്...

കേരളത്തിലെ ഫാം ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൃഷിക്കൊപ്പം കളമശേരി കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും...

നാദാപുരം : കക്കംവള്ളിയിൽ ഭക്ഷണമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ പൊതുവഴിയിലും ഒഴിഞ്ഞ പറമ്പിലുമായി അലക്ഷ്യമായും അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. മുഴുവൻ മാലിന്യവും...

തിരുവനന്തപുരം: അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ 112 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് കേരള പൊലീസ്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ...

തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ വ്യാപാരികള്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. 1000 രൂപയാണ് ഓണറേറിയമായി ലഭ്യമാക്കുക.സംസ്ഥാനത്തെ 14,154 റേഷൻ വ്യാപാരികള്‍ക്കാണ് ഓണറേറിയം. ഇതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഫണ്ടില്‍ നിന്ന്...

പോലീസില്‍ 1400 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി. പോലീസില്‍ പരിശീലനത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 1200 തസ്തികയ്ക്ക് അനുമതി നല്‍കി. 200 വനിതാ കോണ്‍സ്റ്റബിള്‍, 613 ഇന്‍സ്ട്രക്ഷന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!