Featured

തിരുവനന്തപുരം: പഞ്ചായത്തുകളിലെ സേവന നിഷേധം വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തതടക്കം എന്തുമാകട്ടെ, തദ്ദേശസേവനങ്ങളപ്പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനില്‍...

അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 31 വരെ കാലാവധിയുള്ള മെഷീൻ...

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി...

ശബരിമല : വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിന്‍കോഡും. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍മുദ്ര പതിച്ച അവിടുത്തെ പോസ്റ്റുകാര്‍ഡുകള്‍. അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന...

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഡിസംബർ ആറ് മുതൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് പൂർണ്ണമായും നിരോധിച്ചെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്ട്...

കോളയാട് : പെരുവ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് രാജ്യസഭാ എം.പി.യും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റുമായ ജെബി മേത്തർ പ്രാദേശിക വികസന ഫണ്ടിൽ...

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി പി.എസ്.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന ഓപ്പൺ, അണ്ടർ 15 ചെസ് ടൂർണമെന്റ് ഞായറാഴ്ച പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടക്കും. രാവിലെ...

പേരാവൂർ:ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ്ങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ. എസ്. എസ് യുണിറ്റ്, ബ്ലഡ്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.കെ.മൂസ നറുക്കെടുപ്പ് നിർവഹിച്ചു.ആറളം സ്വദേശി വി.കെ.രവീന്ദ്രനാണ്...

തി­​രു­​വ­​ന­​ന്ത­​പു​രം:പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!