കൊച്ചി : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ‘ഡോക്ടറാണ്’ പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലെന്ന് ആദ്യം പറഞ്ഞത് കേസിലെ പരാതിക്കാർ. 10 ദിവസം സുധാകരൻ മോൻസൻ മാവുങ്കലിന്റെ...
Featured
തിരുവനന്തപുരം : ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വ വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണിക്കുക....
കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ...
പേരാവൂർ: പേരാവൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പദ്മനാഭനെ തിരഞ്ഞെടുത്തു. ഏരിയ കമ്മറ്റിയംഗം ജിജി ജോയിയാണ് വൈസ് പ്രസിഡന്റ്. അമീർ ഫൈസൽ,...
പേരാവൂർ : സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 95 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മ (ചങ്ങാതിക്കൂട്ടം '95) ഉന്നത വിജയികളെ അനുമോദിച്ചു. ബാച്ചിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു...
തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ബുധനാഴ്ച കളമശ്ശേരി...
തളിപ്പറമ്പ് : തളിപ്പറമ്പിൽ മൃഗശാല വരുന്നു. പ്ലാന്റേഷൻ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി...
തിരുവനന്തപുരം: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലുള്ള ഒരു ട്രെയിനിന്റെ സ്ഥലവും മറ്റ് സൂചനകളുമുള്ള ബോർഡുകളിൽ മലയാളമില്ലെന്ന് ആക്ഷേപം. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി...
സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും...
ന്യൂഡല്‍ഹി: മെയ് 28 ന് നടന്ന 2023-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.upsc.gov.in -ല്‍ ലഭ്യമാണ്. ആകെ 14624 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക്...
