Featured

ഏലപ്പീടിക : ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന ഏലപ്പീടികയിൽ വിനോദസഞ്ചാരികൾക്കായി സൗകര്യങ്ങൾ ഒരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപയും പേരാവൂർ...

സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷകൾ ട്രിപ്പ് വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍...

കോഴിക്കോട്: ജോലിക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവർത്തക. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. താ​ലൂ​ക്ക് ഓ​ഫി​സി​ലും വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സു​ക​ളി​ലും ബി.​എ​ൽ.​ഒ​മാ​രു​ടെ കൈ​വ​ശ​വും ക​ര​ട് വോ​ട്ട​ർ...

കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്ത പേപ്പർ ബാഗിന് യുവതിയിൽ നിന്ന് പണം ഈടാക്കിയതിന് സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ സ്ഥാപനമായ ഐകിയക്ക് ബെംഗളൂരു കോടതി പിഴ ചുമത്തി. യുവതിക്ക്...

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി....

ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ...

കണ്ണൂർ: കൊവിഡ് ഭീതി ഒഴിഞ്ഞിട്ടും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ തിരക്കൊഴിയുന്നില്ല. ആരോഗ്യ വകുപ്പിന് കീഴിലുള പൊസ്റ്റ് കൊവിഡ് ക്ലിനിക്കുകളിൽ ഇപ്പോഴും നൂറുകണക്കിനാളുകളാണ് ഇപ്പോഴും ചികിത്സക്കെത്തുന്നത്. കുട്ടികളിലും മുതിർന്നവരിലും...

കണ്ണൂർ: ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രണ്ട് ദിവസത്തെ സ്പെഷ്യല്‍ ഡ്രൈവില്‍ 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ്സുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കല്‍, സ്പീഡ്...

കണ്ണൂർ : ജില്ലയിലെ വനാതിർത്തികളിൽ ആനവേലി സ്ഥാപിക്കാൻ 20 ദിവസത്തിനകം മാപ്പിങ് നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!