Featured

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം കെ. എസ്. ആര്‍. ടി. സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും...

കണ്ണൂർ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സീനിയർ ജേർണലിസ്റ്റ് സംസ്ഥാന സമ്മേളനത്തിന്റെ അത്യപൂർവ്വ ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രണ്ട്...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റിൽ താഴെ മാസ ഉപയോഗമുള്ളവർക്ക് വർധന ബാധകമല്ല. വർധന റെഗുലേറ്ററി കമ്മീഷൻ...

പേരാവൂർ:കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേക്കളം എ.യു.പി. സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.പി. ഇന്ദു,പി.വി. കാന്തി മതി,വി.ഐ.നിഷ, എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഒന്നു മുതൽ...

നിടുംപൊയിൽ: കോളയാട് ചെക്കേരി പ്രദേശത്ത് തൊഴിലുറപ്പിലുൾപ്പെടുത്തി കൃഷി ചെയ്ത 500 ചുവടോളം കപ്പയും, മധുരക്കിഴങ്ങും കാട്ടുപന്നികൾ നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.നിലവിൽ കുരങ്ങ് ,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം...

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി. വി. എസ്. സി & എ...

ഉപ്പില്ലാത്തൊരു പാചകത്തെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭക്ഷണത്തിന് രുചി പകരുന്നതില്‍ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെ ഉപ്പ് ആവശ്യത്തിലധികമായാലും പ്രശ്‌നം തന്നെയാണ്. നമ്മളില്‍ ഭൂരിഭാരം പേരും...

കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തിയ ചപ്പമല ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജിയെ (53) പേരാവൂർ എക്‌സൈസ് അറസ്റ്റ്...

ക​ണ്ണൂ​ർ: കാ​ട്ടാ​മ്പ​ള്ളി ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ​ നി​ന്ന് ബ്ലാ​ക്ക് ബ്രോവ്ഡ് വാ​ർ​ബ്ല​ർ ഇ​നം പ​ക്ഷി​യെ ക​ണ്ടെ​ത്തി. പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ അ​ഫ്സ​ർ നാ​യ​ക്ക​ൻ ആ​ണ് പ​ക്ഷി​യു​ടെ സാ​നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തും ഫോ​ട്ടോ പ​ക​ർ​ത്തി​യ​തും....

തിരുവനന്തപുരം: ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം.ഇത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!