Featured

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

ക​ണ്ണൂ​ര്‍: കോ​ര്‍പ​റേ​ഷ​ന് കീ​ഴി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍മ സേ​ന​ക്ക് കൈ​മാ​റാ​ത്ത വീ​ടു​ക​ള്‍ക്കും സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​വാ​ൻ ഒ​രു അ​വ​സ​രം കൂ​ടി. ഹ​രി​ത​ക​ര്‍മ...

ത​ളി​പ്പ​റ​മ്പ്: പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന​ിര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് മു​പ്പ​ത് വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഏ​രു​വേ​ശി​യി​ലെ പി. ​അ​ജ​യ​കു​മാ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി...

തൃശൂർ: റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഷൊർണൂർ - എറണാകുളം മെമു, കന്യാകുമാരി - ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ്...

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഇന്റർലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് കണ്ണൂർ...

പയ്യന്നൂർ : ഹെൽമെറ്റ് ധരിച്ചെത്തിയ മൂവർസംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു. വാട്ടർ അതോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റർ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാൽ 10 സെന്റിലെ എം.പി.ഷൈനേഷ് ഖാദറിന്റെതാണ്...

കണ്ണൂർ: പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ "റേഡിയോ ടീച്ചർ" പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും.2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണു പ്രക്ഷേപണം....

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാംപിങ് നിർബന്ധമാക്കുന്നത് സർക്കാർ 6 മാസത്തേക്കു കൂടി നീട്ടി. ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശവുമുള്ള മുദ്രപ്പ ത്രം...

കണ്ണൂർ: പലഹാര നിർമാണ യൂണിറ്റിൽ രാത്രികാലങ്ങളിൽ മിക്സി, ഗ്രൈൻഡർ മുതലായ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നു മനുഷ്യാവകാശ കമ്മിഷൻ. ഉത്തരവ് അവഗണിച്ച് രാത്രി പ്രവർത്തിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കണമെന്ന്...

ഇരിട്ടി:റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജർ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. എറണാകുളം റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ മാർക്കറ്റിംങ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഇരിട്ടി തന്തോട് ചാവറ നഗറിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!