Featured

ഇടുക്കി : വിപ്ലവ നക്ഷത്രം ലെനിന്റെ നൂറാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ചിത്രകാരനും ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനുമായ കെ.എ. അബ്ദുൾ റസാഖ് ലെനിന്റെ കൂറ്റൻ ചിത്രം...

പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെ രാഷ്ട്രീപരിപാടിയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയായ ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നടങ്കം ബഹിഷ്‌കരിക്കുകയാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്...

കണ്ണൂർ : വാട്ട്സ് ആപ്പിൽ ഷെയർ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടിന്റെ ആറ് ലക്ഷത്തിലധികം രൂപ തട്ടി. പാനൂർ സ്വദേശിയുടെ 6,32,000...

യു.പി.ഐ ഇടപാടുകൾ ആണ് ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കാറുള്ളത്. ഷോപ്പിംഗ് മാളിലോ, പെട്രോൾ പമ്പിലോ ആയാലും കയ്യിൽ പണമില്ലെങ്കിൽ ഓൺലൈൻ മുഖേന അതിവേഗം ഈസിയായി പേയ്‌മെന്റുകൾ പൂർത്തിയാക്കാം....

കണ്ണൂർ : 2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ...

സംസ്ഥാനത്ത് എ.ഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന...

പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ്...

കോ­​ഴി­​ക്കോ​ട്: വി­​നോ­​ദ സ­​ഞ്ചാ­​രി​ക­​ളെ കാ​ട്ടു­​പോ­​ത്ത് ആ­​ക്ര­​മി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്ന് കോ­​ഴി­​ക്കോ­​ട് ക­​ക്ക​യ​ത്തെ ടൂ­​റി­​സ്റ്റ് കേ­​ന്ദ്ര­​ങ്ങ​ള്‍ താ­​ത്­​ക്കാ­​ലി­​ക­​മാ​യി അ​ട­​ച്ചു. ഹൈ­​ഡ​ല്‍ ടൂ­​റി­​സം, ഇ​ക്കോ ടൂ­​റി­​സം കേ­​ന്ദ്ര­​ങ്ങ­​ളാ­​ണ് അ­​ട­​ച്ച​ത്. ക​ക്ക­​യം ഡാ­​മി­​ന്...

സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിലൂടെയുള്ള റിവാർഡ് പോയിന്റിന് പണം നൽകാമെന്ന് വിശ്വസിപ്പിച്ച് കന്യാകുളങ്ങര സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 36,210 രൂപ തട്ടിയെടുത്തു, യുവാവ് നൽകിയ പരാതിയിൽ...

കണ്ണൂർ: അത്‌ലറ്റിക് ഫിസിക് അലയൻസ് ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ഞായറാഴ്ച വൈകീട്ട് നാല് മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!