സൗരോര്ജം ഉപയോഗിക്കുന്നവരുടെ എണ്ണമേറുന്നു;പക്ഷെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ബോര്ഡിനറിയില്ല
കൊച്ചി: സൗരോർജം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുമ്പോഴും ദിവസേന അതുവഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്ന് വൈദ്യുതി ബോർഡിനറിയില്ല. ഊഹക്കണക്കിലാണ് ‘സൂര്യനെ’ അളക്കുന്നത്. സൗരോർജ കണക്കിനായി സംവിധാനം വേണമെന്ന് വൈദ്യുതി...
