Featured

മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ്...

പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു...

കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ്...

കണ്ണൂർ: അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്നു പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള തെക്കു...

മട്ടന്നൂർ: 104.030 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയവളപ്പ് പി.വി ജാബിറിനെയാണ് മട്ടന്നൂർ പോലീസും കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പിടികൂടിയത്. ബാംഗ്ളൂരിൽ നിന്നും...

ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് സു​ര​ക്ഷി​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന ഈ​റ്റ് റൈ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​മാ​യി കേ​ര​ള​ത്തി​ലെ 21 സ്റ്റേ​ഷ​നു​ക​ൾ. രാ​ജ്യ​ത്താ​ക​മാ​നം 114 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ്...

കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും...

കണ്ണൂർ: പയ്യാമ്പലം ബീച്ച് കാണാനെത്തിയ വയോധികയുടെ രണ്ടരപ്പവൻ സ്വർണമാല സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം കവർന്നു. മൈസൂരു ജെ.പി നഗറിലെ രമാദേവിയുടെ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. ബന്ധുക്കൾക്കൊപ്പം...

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ എടക്കാനം-എടയിൽകുന്ന് റോഡിൽ 25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കലുങ്കിന്റെ നിർമാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസിന്റെ...

ഇരിട്ടി : മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയുടെ തകർച്ച അപകടവും കൂട്ടുന്നു. 26 കിലോമീറ്റർ വരുന്ന കൂട്ടുപുഴ വീരാജ് പേട്ട റൂട്ടിൽ മാക്കൂട്ടം മുതൽ പെരുമ്പാടിവരെ 16 കിലോമീറ്റർ ചുരം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!