കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ ജവഹർ സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച പ്രകടനം കണ്ണൂർ ടൗൺ പൊലീസ്...
ശ്രീകണ്ഠപുരം: ഇമ്പീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേഴ്സ് ഇന്ത്യയും ഹീറോ ഇലക്ട്രിക്കും ചേർന്ന് നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിന് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ ഇലക്ട്രിക് ബൈക്ക് നിർമിച്ചു. അവസാന...
മുള്ളേരിയ (കാസർകോട്) > ഡ്യൂട്ടിക്കിടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദുർ പോലീസ് സ്റ്റേഷനിൽ ജിഡി ചുമതലയിൽ ജോലി ചെയ്തിരുന്ന കെ അശോകനാണ് (48) മരിച്ചത്. പുലർച്ചെ മൂന്ന് വരെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്ത...
തൃശൂരില്‍ അഞ്ച് വയസുകാരന് വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി. അതിഥി തൊഴിലാളിയുടെ...
നിർമ്മലഗിരി സബ് പോസ്റ്റ് ഓഫീസിന് കീഴിലെ പാലപ്പറമ്പ് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് മാർച്ച് 29 മുതൽ അടച്ചുപൂട്ടിയതായും മാർച്ച് 30 മുതൽ വലിയ വെളിച്ചത്ത് പുതിയ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുമെന്നും തലശ്ശേരി ഡിവിഷൻ പോസ്റ്റ്...
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ അഴീക്കോട്ട് ഏപ്രിൽ 10ന് പൂർത്തിയാക്കും. ജില്ലാ കലക്ടർ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അറൈവൽ കെട്ടിടത്തിന് സമീപത്ത് അടുത്തിടെ പണി തീർത്ത ഹംപ് അപകടത്തിന് വഴിയൊരുക്കുന്നതായി പരാതി. എന്നാൽ ഈ ഹംപ് നീക്കം ചെയ്യാനോ അപകട രഹിതമാക്കാനോ കിയാൽ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ പറയുന്നു....
കണ്ണൂർ: റീജനൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഏപ്രിൽ 11ന് രാവിലെ 11.30 മുതൽ 12.30 വരെ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. പരാതികൾ കണ്ണൂർ പിഎഫ് ഓഫിസിൽ ഏപ്രിൽ 5നകം നൽകിയാൽ പരാതികളിൽ കഴിവതും...
ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു. തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതും വീടുകൾക്കു...
മട്ടന്നൂർ: ചാവശ്ശേരി പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കുന്നതിനിടെ ഒരാൾ പിടിയിൽ.പൗർണമി വീട്ടിൽ കെ. പി.മണിയെയാണ് (48) എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചാരായം...