മനുഷ്യ സമാനമായ എഴുത്തില്‍ അതിവൈദഗ്ധ്യം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ് സംവിധാനമാണ് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഈ രംഗത്ത് വലിയ കോളിളക്കത്തിനിടയാക്കിയിരിക്കുകയാണ് ഇതിന്റെ വരവ്. ഏറെ കാലം ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ തങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച്...
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന് അറസ്റ്റില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യം വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍...
ഇടുക്കി: അദ്ധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ കട്ടിലിനടിയിൽ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് വിജേഷ് ഒളിവിൽ...
തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണ വിധേയനായ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഓഫീസിലെ ഡി. വൈ .എസ്പി. പി വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്ന്...
കണ്ണൂർ: കായിക രംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും പുതിയ കായിക നയം പ്രാബല്യത്തിൽ വരുന്നതോടെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ...
കണ്ണൂർ : മാതൃഭൂമിയിൽ നിന്ന് വിരമിച്ച റീഡർ റൈറ്റർ കെ.ബാലകൃഷ്ണന് മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ലേഖകർ യാത്രയയപ്പ് നല്കി.യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ലേഖകൻ എ. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു....
പിണറായി: മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ വേഗത്തിലാക്കാൻ ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം ഡയറക്ടർ പി .ബി നൂഹിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ചേരിക്കൽ ബോട്ട് ടെർമിനൽ, പിണറായി – പാറപ്രം സമ്മേളന സ്മാരക...
പാനൂർ: ഉറ്റവരുടെ മൂന്നരപ്പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ അഷ്റഫ് തിരിച്ചെത്തി. പുല്ലൂക്കര കല്ലുമ്മൽ പീടികയ്ക്ക് സമീപം പരവന്റെ കിഴക്കയിൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകൻ അഷ്റഫ് നാടുവിട്ടുപോയത് 38 വർഷം മുമ്പ്. അന്ന് പതിനെട്ട് വയസ്. കുടുംബം അന്നുമുതൽ...
കണ്ണൂർ: കഠിനമായ പഠന രീതികളെ ലളിതമാക്കാം, അറിവ് തേടി ക്ലാസ് മുറിക്ക് പുറത്തേക്ക് സഞ്ചരിക്കാം, കളിച്ചും രസിച്ചുമുള്ള പഠന രീതി സ്വായത്തമാക്കാം–- അക്കാദമിക് മികവിന്റെ പുതുതലങ്ങൾ തുറക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും സമഗ്രശിക്ഷ കേരളവും സംയുക്തമായി...
കൈയ്യില്‍ കിട്ടുന്ന ഫോണ്‍ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍...