തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂൾ വളപ്പിന്റെ ചുവരിലൊന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം. അതിനോട് ചേർന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള...
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ തീപ്പിടിത്തം. ജയ്ഹിന്ദ് മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ഒരു ചായക്കടയിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. കടയിലെ രണ്ട് ഗാസ്...
കൊല്ലം: വീട്ടുകാർ സിനിമയ്ക്കുപോയനേരം വാതിൽ തകർത്ത് 27 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. തേവള്ളി ഗൗരിശിവത്തിൽ അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. രാത്രി കുടുംബം ചിന്നക്കടയിലെ തിയേറ്ററിൽ സെക്കൻഡ്ഷോ കാണാൻപോയ സമയത്തായിരുന്നു...
ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രൻ കടന്നപ്പള്ളി എം .എൽ .എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിച്ച പേരാവൂർ വ്യാപാരോത്സവിന്റെ ബംബർ നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന നറുക്കെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിക്കും. മാരുതികാർ,റഫ്രിജറേറ്റർ,വാഷിങ്ങ് മെഷീൻ,എൽ.ഇ.ഡി....
പേരാവൂർ:- സെയ്ൻ്റ് ജോസഫ്സ് ഹൈസ്കൂൾ 1992-93 എസ്.എസ്. എൽ.സി ബാച്ച് വിദ്യാർത്ഥി അധ്യാപക- കുടുംബ സംഗമം ” ഒരു വട്ടം കൂടി ” സ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ: തോമസ് കൊച്ചുകരോട്ട് ...
കണ്ണൂർ: കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നഴ്സ് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി. ആർ.രമ്യയാണ് (36) മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്യൂട്ടി...
പേരാവൂർ : കുനിത്തല റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ കുനിത്തല ജനകീയ കമ്മിറ്റി വിവിധയിടങ്ങളിൽ പതിച്ച പോസ്റ്ററുകൾ സമൂഹ ദ്രോഹികൾ രാത്രിയുടെ മറവിൽ കീറി നശിപ്പിച്ചതായി പരാതി.ഒരു പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യം മുൻനിർത്തി ജനകീയ ആവശ്യമുന്നയിച്ച് പതിച്ച പോസ്റ്ററുകൾ...
പേരാവൂർ: യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡൻറ് റിജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി...
വ്യാജ, പ്രൊമോഷണൽ കോളുകൾ,എസ്. എം. എസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എം.എസുകളും...