Featured

കണ്ണൂർ : ശരണമന്ത്രങ്ങൾ സജീവമായതോടെ മണ്ഡലകാല വിപണിയിൽ ഉണർവിന്റെ ഉൗഴം. ശബരിമല ദർശനത്തിന് ആവശ്യമായ സാധനങ്ങളുടെ വിൽപന കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ കൂടിയതായി വ്യാപാരികൾ പറയുന്നു. മണ്ഡലകാലത്തിന്റെ...

കൊട്ടിയൂർ: ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്‌മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ്...

ന്യൂഡല്‍ഹി : പുതിയ സിം കാര്‍ഡ് വാങ്ങുന്നതിനും നിലവിലുള്ള നമ്പരില്‍ പുതിയ സിമ്മിന് അപേക്ഷിക്കാനും തിരിച്ചറിയൽ നടപടിക്ക്‌ (കെ.വൈ.സി) വിവിരങ്ങൾ ശേഖരിക്കുക ആധാറിൽ നിന്ന്‌. ആധാറിലെ ക്യു.ആര്‍...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബർ മുതൽ മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അതത് മാസത്തെ...

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം...

കോഴിക്കോട്‌ : മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്‌ ജോൺ (90) അന്തരിച്ചു. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന്‌ ഒരു...

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക...

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്....

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍...

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന് 40 കൊ​ല്ലം ത​ട​വും 40,000 രൂ​പ​യും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കൂ​ട​ര​ഞ്ഞി മ​ഞ്ഞ​ക്ക​ട​വ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!