കണ്ണൂർ: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ ഏർപ്പെടുത്തിയ ഷൊർണൂർ – കണ്ണൂർ പ്രത്യേക തീവണ്ടി തുടർന്നേക്കും. ഒക്ടോബർ 31 വരെയായിരുന്നു റെയിൽവേ അനുവദിച്ചിരുന്ന സമയം. സർവീസ് തുടരണമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ഓപ്പറേഷൻസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.ചൊവ്വ,...
പേരാവൂർ: പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. ഗർഭിണിയായ അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടുത്തിയ പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവർ എ. പി. ധനേഷിനെ...
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡി.ഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്....
ശബരിമല മണ്ഡല മകര വിളക്ക് സീസണില്‍ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ട്രാഫിക്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ...
തിരുവനന്തപുരം: കനത്ത മഴയിലും നിര്‍ത്തിവെക്കാതെ തിരുവനന്തപുരം ജില്ലാ സ്കൂള്‍ കായികമേള. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ട്രാക്കും ഫീല്‍ഡും വെള്ളം നിറഞ്ഞിട്ടും കായികമേള നടത്താന്‍ സംഘാടകര്‍ തയ്യാറായി. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്....
വാട്ടർ റസ്ക്യൂ ഡ്രോൺ ജലാശയത്തിൽ രക്ഷാപ്രവർത്തനത്തിന് സൈനുൽ ആബിദും ധാർമിക് ഡി എസ് സ്റ്റാലിനും അവതരിപ്പിക്കുന്ന കിടിലൻ ഐറ്റമാണ് വാട്ടർ റസ്ക്യൂ ഡ്രോൺ. ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് പെരിങ്ങത്തൂർ എൻഎഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ...
മുഴക്കുന്ന്:മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ് മഹോത്സവം നടക്കുന്നത്. സദനം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എട്ടു ദിവസത്തെ കഥകളി അരങ്ങിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും....
ദുബായ്: 2030-ഓടെ ദുബായ് വ്യോമയാനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത് 1,85,000 പുതിയ തൊഴിലവസരങ്ങൾ. ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടാണിത്. ദുബായിയുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ചാണ് ആഗോള ഗവേഷണസ്ഥാപനമായ ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം നടത്തിയത്.റിപ്പോര്‍ട്ടുപ്രകാരം വ്യോമയാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ...
ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി...