Featured

ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. XA, XB, XC, XD, XE, XG,...

ജനനത്തീയതി സംബന്ധിച്ച് സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇനി മുതൽ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇ.പി.എഫ്ഒ ആധാർ സ്വീകരിക്കില്ല....

കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള കു​ന്നം​കു​ള​ത്തെ വ​നി​ത​ക​ളു​ടെ ശി​ങ്കാ​രി​മേ​ള സം​ഘം ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ചെ​ണ്ട​യും ഇ​ല​ത്താ​ള​വു​മാ​യി അ​ണി​നി​ര​ക്കും. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ശൂ​രി​ല്‍ ന​ട​ന്ന മ​ത്സ​ര​മാ​ണ് ഇ​വ​ര്‍ക്ക്...

ന്യൂഡൽഹി: ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ മെ​യി​ൻ) 2024 പേപ്പർ 1 പരീക്ഷ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച...

ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവര്‍ക്ക്...

പേരാവൂര്‍: 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്‌.ഐ നടത്തുന്ന മനുഷ്യ ചങ്ങലയില്‍ കേരളാ സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളായ...

മാ​ഹി: മാ​ഹി​യി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​നെ​തി​രെ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി കെ​ട്ടു​ക​ഥ. വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. 63കാ​രി​ക്കൊ​പ്പം മാ​ഹി...

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം...

ശബരിമല : ശബരിമല ഈ മാസം 21 ന് അടയ്ക്കും. 20 വരെയാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനം ഉണ്ടാകുകയുള്ളു. നിരവധി ഭക്തരാണ് പടി പൂജ കാണാന്‍ സന്നിധാനത്ത്...

ഏഴോം: മനുഷ്യാവസ്ഥയിൽ ജീവിച്ചിരുന്ന കാലത്ത് സേവിച്ച തറവാട്ടുകാരുടെ പിൻതലമുറയെ ദൈവക്കരുവായി കെട്ടിയാടിക്കുന്ന തെയ്യം അവരുടെ ദേശത്തെത്തി അനുഗ്രഹിച്ച് മടങ്ങി. ഏഴോം നങ്കലം വള്ള്യോട്ട് കല്ലേൻ തറവാടിൽ കെട്ടിയാടിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!