തലശ്ശേരി: തീരദേശത്തെ വിവിധ പ്രശ്നങ്ങൾ ഉയർത്തി ജന പ്രതിനിധികൾ. മുഴപ്പിലങ്ങാട്, ധർമടം പഞ്ചായത്തുകളിലെ ഫിഷ് ലാൻഡിങ് സെന്ററുകൾ നവീകരിക്കണമെന്നാണ് ഇതിലൊന്ന്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന ധർമടം മണ്ഡലം തീര സദസ്സിന്റെ ഭാഗമായുള്ള ചർച്ചയിലാണ്...
തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോള്‍ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പില്‍ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാന്‍ നിയമം...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി. നിയമസഭ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ...
പയ്യന്നൂർ: കത്തിയെരിയുന്ന സൂര്യന്റെ സൗന്ദര്യം ഇതളുകളിലേക്ക് ആവാഹിച്ചെടുത്ത് മോഹിപ്പിക്കുകയാണ് ഗുൽമോഹർ. പാതയോരങ്ങളെ പ്രണയാതുരമാക്കുന്ന ചുവന്ന വസന്തം. മലയാളത്തിന്റെ കണിക്കൊന്ന അടിമുടി പൊന്നണിയുമ്പോൾ, ചുവന്നു തുടുത്ത് മറ്റൊരു ദൃശ്യവിരുന്നൊരുക്കുകയാണ് ഗുൽമോഹർ. കണിക്കൊന്നയുടെ പൂക്കാലം കൊഴിഞ്ഞു തീരുമ്പോഴാണ് ഗുൽമോഹർ...
പാലക്കാട്: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ മലയാളി മരിച്ചു. കപ്പുര്‍ സ്വദേശി സുള്‍ഫിക്കര്‍(48) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ സുള്ഫിക്കറെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് പാക്കിസ്ഥാന് പട്ടാളം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കറാച്ചി ജയിലില്‍ അടയ്ക്കുകയായിരുന്നു. മൃതദേഹം പഞ്ചാബ് അതിര്‍ത്തിയായ...
ഇരിട്ടി:പെരുവംപറമ്പില്‍ 10 മീറ്റര്‍ ആഴമുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണ മോഹനന് വിശ്വംഭരന് എന്നിവരെയാണ് ഇരിട്ടി അഗ്നി രക്ഷാ നിലയത്തലെ എ.എസ്.ടി.ഓമാരായ ടി. മോഹനന് , പി. പി. രാജീവന് എന്നിവരുടെ നേതൃത്വത്തില്‍...
കോഴിക്കോട് :ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിക്ക് മുന്നില്‍ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്....
കേന്ദ്രീയ വിദ്യാലയം 2ല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ (കൊമേഴ്സ്) ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് മെയ് 25ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04994 295788, 256788, 9496225040. വെബ്സൈറ്റ്: no2kasaragod.kvs.ac.in.
വാഹനം ഏതായാലും ഡ്രൈവിങ്ങ് ഏറ്റവും ദുഷ്കരമാകുന്ന സമയാണ് മഴക്കാലം. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ നിരത്തുകളില്‍ തന്നെയുണ്ടാകും. മഴക്കാല...
ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്ത് ലയസിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ സ്വകാര്യാസ്പത്രിയില്‍ നഴ്സായി ജോലിചെയ്യുന്നയാളാണ് പ്രതി. 12 ന് ഉച്ചയ്ക്ക് 12.30 ഓടെ...