പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദുധാരികള്‍ക്കാണ് അവസരം. 5000 ഒഴിവുണ്ട്. ഇതില്‍ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വര്‍ഷമായിരിക്കും പരിശീലനം. ഒഴിവുകള്‍: രാജ്യത്താകെ 90 റീജണുകളിലായി 5000...
തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനോടൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും പ്രതിയ്ക്ക് കോടതി വിധിച്ചു. പിഴത്തുക സൂര്യഗായത്രിയുടെ അമ്മ വത്സലയ്ക്ക്...
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. സി.പി.എം പ്രവര്‍ത്തകരായ സിദ്ധിഖ്...
കണ്ണൂർ: നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫിസുകളും സമ്പൂർണ ഇ-ഓഫിസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫിസ്...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ എ.ടി.വി.എം പ്രവർത്തനം തുടങ്ങി. ട്രെയിൻ ടിക്കറ്റിനുവേണ്ടി ജനങ്ങൾ ഏറെ സമയം ക്യൂവിൽ നിന്ന് ബുദ്ധിമുട്ടുന്നതിന് പരിഹാരമായാണ് ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ....
കണ്ണൂർ: റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത ഒരാള്‍ പോലുമില്ലായെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ജില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 272 പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കി....
കണ്ണൂർ: വേനൽ അവധിക്കാലത്ത് വിവിധ ഉല്ലാസയാത്ര പാക്കേജുമായി കെ.എസ്.ആർ.ടി.സി. വയനാട്, ഗവി, മൂന്നാർ, വാഗമൺ, കൊച്ചിയിൽനിന്നുള്ള കപ്പൽ യാത്ര തുടങ്ങിയ ആകർഷകമായ പാക്കേജുകളാണ് ഇക്കുറി വേനലവധിക്കാലത്ത്. ഏപ്രിൽ ഏഴിന് തുടങ്ങുന്ന ഗവിയിലേക്കുള്ള യാത്രയാണ് പുതുതായി ആരംഭിച്ച...
അഴീക്കോട്: കോടതി വിലക്ക് വിനയായതോടെ അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണൽവാരൽ നിലച്ചിട്ട് മാസം മൂന്ന് പിന്നിട്ടു. 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ...
കണ്ണൂർ: കക്കാട് അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ, 5.8 ഗ്രാം എം.ഡി.എം.എ, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.എ...
കണ്ണൂർ: രണ്ടാം എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ താലൂക്കിൽ മേയ് രണ്ടിനും തലശ്ശേരിയിൽ മേയ് നാലിനും തളിപ്പറമ്പിൽ മേയ് ആറിനും പയ്യന്നൂരിൽ...