തിരുവനന്തപുരം: ബഡ്ജറ്റ് നിർദേശങ്ങൾ നിലവിൽ വന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വില സംസ്ഥാനത്ത് ഉയർന്നു. ഇതിന് പിന്നാലെ യു.ഡി.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫ് പ്രവർത്തകർ കറുത്ത...
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 2034 രൂപ 50...
കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബി എൻ തങ്കപ്പൻ പറവൂരിന്റെ കാർമികത്വത്തിൽ കൊടിയേറ്റം നടത്തി. തുടർന്ന് ക്ഷേത്ര മഹിളാസംഘം നടത്തിയ ഭജന നടന്നു. കക്കാട്, തുളിച്ചേരി ഉത്സവ കമ്മിറ്റി വകയായിരുന്നു...
ചെമ്പിലോട്: കുടുംബശ്രീ ചുവട് 2023ന്റെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനിടെ തുടങ്ങിയ ഒമ്പത് സംരംഭങ്ങളിലൂടെ ജീവിതം തളിർക്കുന്നത് മുപ്പത്തിയഞ്ചോളം വനിതകൾക്ക്. പഞ്ചായത്തിന്റെ ധനസഹായവും പിന്തുണയ്ക്കുമൊപ്പം വൈസ് പ്രസിഡന്റ് സി. പ്രസീത, സി.ഡി.എസ് .എം...
സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന്...
തളിപ്പറമ്പ് : മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും. താൽപര്യമുള്ളവർ കോളജ് ഓഫിസിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങണം....
പയ്യന്നൂർ: അഡീഷനൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് 10 മുതൽ 13 വരെയും ചെറുപുഴ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക് 17 മുതൽ 20 വരെയും കൂടിക്കാഴ്ച നടത്തും....
പേരാവൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് വയോജന കേന്ദ്രങ്ങളിലേക്കും കെയർ ടേക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പ്രായം 18 നും 45 നും മധ്യേ. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര...
പേരാവൂർ:താലൂക്ക് ആസ്പത്രിയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർ, ഡയാലിസിസ് ടെക്നിഷ്യൻ ഫാർമസിസ്റ്റ്, നഴ്സിങ്ങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രിൽ 11, 13,...
ഇരിക്കൂർ : സീസൺ പകുതിയായിട്ടും ജില്ലയിൽ കശുവണ്ടി വിപണി ഉണർന്നില്ല. സാധാരണയായി ജനുവരി അവസാനത്തോടെ വിപണി സജീവമാകും. ഇത്തവണ ഏപ്രിൽ ആരംഭിച്ചിട്ടും വിപണിയിൽ വേണ്ടത്ര കശുവണ്ടി എത്തിയിട്ടില്ല.പൂക്കൾ വിരിയാൻ താമസിച്ചതും പകൽ സമയത്തെ അമിതമായ ചൂടും...