വിഴിഞ്ഞം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ സുബിനം ഹൗസിൽ സുബി എസ്. നായർ (32) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വർക്കലയിൽ ഇയാൾ സുബീസ് ഡെന്റൽ കെയർ...
ഇത്തവണത്തെ റംസാന് ആഘോഷങ്ങള്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടത്തും . പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍, വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന് എന്നിവയുടെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ...
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥര്‍ ജോലിയില്‍ ഉഴപ്പുന്നത് തടയാനായി...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർവിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്നത് 31-നകം പൂർത്തിയാക്കും.കല്ലുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള കുറ്റി അടയാളപ്പെടുത്തൽ നിലവിൽ അവസാനഘട്ടത്തിലാണ്. മട്ടന്നൂർ മുതൽ അമ്പായത്തോട് വരെ നാലുവരിപ്പാതയും അവിടെ നിന്ന് മാനന്തവാടി...
ഹൈസ്കൂൾ ടീച്ചർ (ഉറുദു – സെക്കൻഡ്എൻ.സി.എ – എൽ.സി/ എ.ഐ – 548/2022) തസ്തികയിലേക്ക് 2022 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ആരുംതന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ്...
ഇരിട്ടി:പഴശ്ശി പദ്ധതി മെയിൻ കനാൽ വഴി 15 വർഷത്തിനുശേഷം വെള്ളമൊഴുക്കിയുള്ള ട്രയൽ റൺ വിജയത്തിലേക്ക്. പ്രളയത്തിലും കാലപ്പഴക്കത്തിലും തകർന്ന മെയിൻ, ബ്രാഞ്ച് കനാലുകളും കൈക്കനാലുകളും സർക്കാർ സഹായത്തോടെ നവീകരിച്ചും ബലപ്പെടുത്തിയുമാണ് ഇതിനായി ക്രമീകരണമൊരുക്കിയത്. മൂന്ന് വർഷത്തിനകം...
പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള 34 കോടിയുടെ പുതുക്കിയ സമഗ്രരൂപരേഖക്ക് (മാസ്റ്റർ പ്ലാൻ)കിഫ്ബി അനുമതി ലഭിച്ചു.34,16,11,400 രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ട്. മൂന്ന് നിലകളിലായി നിർമിക്കുന്ന സമുച്ചയം ഒന്നര വർഷം കൊണ്ട്...
ചേർപ്പ്: പെൺ സുഹൃത്തിനെ രാത്രി കാണാനെത്തിയ ബസ് ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4 പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പ്രതികൾ നേപ്പാളിലേക്ക് കടക്കുന്നതിനിടെയാണ് തന്ത്രപരമായി പിടികൂടിയതെന്ന് ജില്ലാ പൊലീസ് മേധാവി ഐശ്വര്യ...
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നല്കിയ...
സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം....