Featured

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ...

കൊല്ലം : വൈൽഡ്‌ ലൈഫ്‌ ക്രൈം കൺട്രോൾ ബ്യൂറോയുടെ നോട്ടപ്പുള്ളിയും ആനക്കൊമ്പ്‌ മോഷണക്കേസിലെ പ്രതിയുമായ തമിഴ്‌നാട്‌ സ്വദേശി കേരള വനം അധികൃതരുടെ പിടിയിൽ. തമിഴ്‌നാട്‌ തെങ്കാശി വടകര...

തലശേരി : പിണറായി പെരുമ സർഗോത്സവം മെയ് എട്ട് മുതൽ 21 വരെ പിണറായി കൺവെൻഷൻ സെന്ററിലും, സമീപമുള്ള പ്രത്യേകം സജ്ജമാക്കിയ വേദിയിലും നടക്കും. എട്ട് മുതൽ...

ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങൾ തേടുമ്പോൾ ചരിത്രത്തിൻറെ ഓർമ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓർമ പുതുക്കലിൻറെ ദിനം കൂടിയാണ്.16...

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പോളി...

മാനന്തവാടി: പുഴയിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പന്റെ മകൻ ഉണ്ണിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ താഴെയങ്ങാടി പുഴയിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന...

കൊട്ടിയൂർ :കാട്ടാന ഭീഷണിയെ തുടർന്ന് പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്ക് മെയ് അഞ്ച് വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഇക്കോ ടൂറിസം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് അഞ്ച് മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക....

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം വ​ഴി സർവീസ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സർവീസ് നി​ർ​ത്തി. കോ​വി​ഡ് കാ​ലം മു​ത​ൽ നി​ർ​ത്തി​യ ബ​സു​ക​ളു​ടെ സ​ർ​വീ​സ് ഇ​നി​യും പു​ന​രാ​രം​ഭി​ക്കാ​ത്ത​തും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക്...

കണ്ണൂർ : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്‌തതിൽ കുടുംബശ്രീക്ക് റെക്കോഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷണം വിതരണം ചെയ്‌ത്‌ കണ്ണൂർ ജില്ല ഒന്നാമതെത്തി. രണ്ട് ദിവസംകൊണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!